entertainment

‘അയാള്‍ക്ക് വേറെയും ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സാന്ദ്ര’; ഓണ്‍ലൈന്‍ വാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് അലക്‌സാന്‍ഡ്ര

മോഡലും നടിയും എയര്‍ഹോസ്റ്റസുമാണ് അലക്‌സാന്‍ഡ്ര. സിനിമാ സീരീയല്‍ താരങ്ങള്‍ക്കൊപ്പം ‘ബിഗ് ബോസ്’ ഹൗസിലേക്ക് എത്തിയ അലസാന്‍ഡ്ര നാളുകള്‍ക്കുള്ളില്‍ തന്നെ തന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്കിടയില്‍ ഉറപ്പിച്ചിരുന്നു. തനിക്കെതിരെ വന്ന ഒരു ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അലക്‌സാന്‍ഡ്ര.

‘എല്ലാം അര്‍പ്പിച്ച ആ പ്രണയം തകര്‍ന്നു, അയാള്‍ക്ക് വേറെയും ബന്ധമുണ്ടായിരുന്നു. വെളിപ്പെടുത്തലുമായി സാന്ദ്ര’ എന്ന ടൈറ്റിലോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ ലിങ്കിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് അലസാന്‍ഡ്ര പൊട്ടിത്തെറിച്ചിരിക്കുന്നത്.

കുറിപ്പ്: ‘എന്തുവാടേ… നിര്‍ത്തിപ്പൊയ്ക്കൂടേ… റീച്ച് കിട്ടാന്‍ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുമെന്ന് അറിയാം. ഒരു ആവശ്യവും ഇല്ലാതെ ഒരു വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ മസാലയും ആഡ് ചെയ്ത് ഇവിടെ ഇപ്പോള്‍ പോസ്റ്റ് ചെയ്യേണ്ട എന്ത് ആവശ്യമാണ് നിങ്ങള്‍ക്ക്. നിങ്ങളെ പോലത്തെ ഓണ്‍ലൈന്‍ മീഡിയാസ് കാരണമാണ് ഇവിടെ സോഷ്യല്‍ മീഡിയ ഹരാസ്‌മെന്റ് ഉണ്ടാകുന്നത്.’

‘വാട്ട് എ ഷെയിം ഇതുപോലത്തെ ഓരോ ഓണ്‍ലൈന്‍ മീഡിയാസ് കാരണമാണ് ഇവിടെ സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങും സോഷ്യല്‍ മീഡിയ അറ്റാക്കുകളും കൂടുന്നത്. റീച്ച് കിട്ടാന്‍ വേണ്ടി എന്ത് തോന്നിവാസം വേണമെങ്കിലും എഴുതിപ്പിടിപ്പിക്കുന്ന ഓണ്‍ലൈന്‍ മീഡിയാസ് ആന്റ് കണ്ടന്റ് റൈറ്റേഴ്‌സ് ആര്‍ പെയ്ന്‍ ഇന്‍ ദി അസ്സ്’

Karma News Editorial

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

30 mins ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

1 hour ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

2 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

2 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

3 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

3 hours ago