മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായവരാണ് ജീവ ജോസഫും ഭാര്യ അപര്‍ണ തോമസും. ഇരുവരും മോഡലിങ്ങിലും അവതാരക രംഗത്തും തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ ആറാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജീവ.
ബാത് ടബ് ഫോട്ടോഷൂട്ട് ആണ് ഇവര്‍ നടത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രങ്ങള്‍ക്ക് താഴെ ആശംസകളുമായി എത്തുന്നത്. ചിത്രത്തോടൊപ്പം നല്കിയ അടിക്കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് അവതാരകയും നടിയുമായ അലീന പടിക്കല്‍ ചെയ്ത ഒരു കമന്റാണ് ചര്‍ച്ചയാകുന്നത്.
‘അങ്ങനെയാണെങ്കില്‍ എനിക്ക് ഒരു ഡൗട്ട് ഉണ്ട്’ എന്നാണ് അലീന ജീവയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ഇതിലെ രസകരമായ മറുപടി നല്‍കിക്കൊണ്ട് ജീവ തന്നെ രംഗത്തെത്തുകയും ചെയ്തു. ‘നിന്റെ ഡൗട്ട് അല്ലേ. അത് പബ്ലിക് ആയി ചോദിക്കേണ്ട’ എന്നായിരുന്നു ജീവ നല്കിയ മറുപടി.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…