തനിക്കെതിരെ ഉയർന്നു വന്ന മീടൂ ആരോപണത്തെക്കുറിച്ച് പരാമർശവുമായി അലൻസിയർ വീണ്ടും രംഗത്ത്. തനിക്കെതിരെ മീടൂ ആരോപണം ഉയർന്നതോടു കൂടി, കേരളത്തിൽ മീടൂ ക്യാമ്പയിൻ അവസാനിക്കുകയായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. തന്റെ പ്രവർത്തി അഭിനേത്രിയെ ഏറെ വേദനിപ്പിച്ചു എന്ന് തോന്നിയതിനാൽ, അവരോടു നേരിട്ട് ക്ഷമ ചോദിച്ചു എന്നും അലന്‍സിയർ. എന്നാൽ മീടൂ പരമ്പര ആരംഭിച്ചതില്പിന്നെ അവർ അത് വീണ്ടും ഉയർത്തിക്കാട്ടുകയായിരുന്നു. നടി അന്ന് ‘അമ്മ’ സംഘടനയ്ക്കും WCCക്കും പരാതി നൽകിയിരുന്നു.
സിനിമയിൽ ഇപ്പോഴും തനിക്കു ലിപ് ലോക്ക് ഉമ്മ തരാൻ നടിമാർ തയാറാണെന്ന് അലന്‍സിയർ പറഞ്ഞു. താൻ കുഴപ്പക്കാരനല്ല എന്ന് തോന്നിയതിനാലാണ് അത്.
2018ൽ നടൻ അലന്‍സിയറിനു നേരെ നടി ദിവ്യ ഗോപിനാഥ് മീടൂ ആരോപണം ഉന്നയിച്ചിരുന്നു. ‘ആഭാസം’ എന്ന സിനിമയുടെ ഭാഗമായിരിക്കെയാണ് നടൻ തന്നോട് അപമര്യാദയായി പെരുമാറിയത് എന്ന് ദിവ്യ പറഞ്ഞിരുന്നു. തുടക്കത്തിൽ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, അതിനുശേഷം നടി രംഗത്തുവരികയായിരുന്നു.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…