kerala

മല കയറാന്‍ മാലയിട്ട സ്വാമിയുടെ നെഞ്ചില്‍ ബാബറി സ്റ്റിക്കര്‍; ഹൈന്ദവര്‍ നേരിടണമെന്ന് അലി അക്ബര്‍

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ നിരവധി പരാതികളാണ് പോലീസിൽ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി എത്തിക്കഴിഞ്ഞു. ഇതിൽ ഏറ്റവും വൈകാരികമായ സംഭവം ശബരിമലയിൽ പോകാൻ നോമ്പ് നോക്കുന്ന ഒരു വിദ്യാർത്ഥിക്കും ‘I AM ബാബ്‌റി’ എന്ന ബാഡ്ജ് ധരിപ്പിച്ചതാണ്. ഇതിനെതിരെ സംവിധായകൻ അലി അക്ബർ രംഗത്ത്.

മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണെന്നും അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണമെന്നും അലി അക്ബർ പറഞ്ഞു. ബാബർ അധിനിവേശനക്കാരനായ മൃഗമായിരുന്നുവെന്നും അവനോട് യാതൊരു വിധത്തിലും ഹൈന്ദവർ അനുകമ്പ കാണിക്കേണ്ടതില്ല എന്നും അലി അക്ബർ വ്യക്തമാക്കുന്നു. നെഞ്ചുറപ്പുള്ള ഹൈന്ദവർ കോടതിയിൽ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണമെന്നും സംവിധായകൻ ആഹ്വാനം ചെയ്തു.

അലി അക്ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ്, അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണം, നാം ജീവിക്കുന്നത് ഭാരതത്തിലാണ്, സൗദി അറേബിയായിലല്ല, അഞ്ചു നേരം എന്റെ ദൈവം മാത്രം വലിയവൻ എന്ന് കൊളാമ്പി വച്ച് ഉദ്ഘോഷിക്കാൻ അവകാശം നൽകുന്ന ഭാരതത്തിന്റെ യഥാർത്ഥ അവകാശികൾക്ക് ,അവന്റെ വിശ്വാസം പോലും സംരക്ഷിക്കാൻ അവകാശമില്ലാത്ത ഇടമായിരിക്കുന്നു കേരളം,സ്വാമിമാർക്ക് അവരുടെ അവകാശം സംരക്ഷിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട് അതിന്മേൽ ഏത് സുടാപ്പി ചെറ്റ കൈവച്ചാലും പ്രതികരിക്കണം, ബാബർ അധിനിവേശനക്കാരനായ മൃഗമായിരുന്നു അവനോട് യാതൊരു വിധത്തിലും ഹൈന്ദവർ അനുകമ്പ കാണിക്കേണ്ടതില്ല, ഇനി ഒരു ഹിന്ദു കുഞ്ഞിന്റെയും നെഞ്ചിൽ വൈദേശിക ചെറ്റകളുടെ ചരിത്രം കുത്തിവയ്ക്കാൻ അനുവദിച്ചു കൂടാ, നെഞ്ചുറപ്പുള്ള ഹൈന്ദവർ കോടതിയിൽ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണം, സുഡാപ്പികൾക്ക് അവരുടെ ബോസ്സ് പിണറായി സഹായം നൽകുന്നതിൽ വോട്ടെന്ന പിച്ച കാരണമാവാം, അധികാരമല്ല അവകാശത്തിനു വേണ്ടിയെങ്കിലും ഹിന്ദു ഉണരുക…

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

56 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

1 hour ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

4 hours ago