entertainment

ഗുരുവായൂരപ്പനെ തൊഴുതാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്നൊക്കെ പറഞ്ഞവന്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം, അലി അക്ബര്‍ പറയുന്നു

മതസൗഹര്‍ദ്ധമെന്നത് ഒരു വശത്തേക്ക് മാത്രം കയറാനുള്ള പാലമാകരുതെന്ന് പറയുകയാണ് സംവിധായകന്‍ അലി അക്ബര്‍. ഇന്നലെ ആലപ്പുഴ സക്കറിയ ബസാര്‍ മര്‍കസ് മസ്ജിദിലെ ജുമുഅ നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിച്ച അധികൃതരുടെ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ആലപ്പുഴ സക്കറിയ ബസാര്‍ മര്‍കസ് മസ്ജിദിലെ ജുമുഅ നമസ്‌കാരം പരസ്പര സ്നേഹത്തിന്റെ പ്രാര്‍ഥനാലയമായി. നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇത് നല്ല കാര്യം തന്നെ ഇതേ മാതൃക ഹൈന്ദവ കൃസ്ത്യന്‍ മത ചടങ്ങുകളില്‍ മുസ്ലീങ്ങളും പങ്കെടുത്ത് മാതൃക കാണിക്കണം, അത് മാത്രം പോരാ, ക്ഷേത്രത്തിനു സംഭാവനകൊടുത്താല്‍ അത് വേശ്യാലയങ്ങള്‍ക്ക് കൊടുന്നത് പോലെ, ഗുരുവായൂരപ്പനെ തൊഴുതാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്നൊക്കെ പറഞ്ഞവന്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം, പറ്റുമെങ്കില്‍ അത്തരക്കാരുടെ അണ്ണാക്കില്‍ പഴംതുണി തിരുകാനും മടിക്കരുത്, ഒരു വശത്തേക്ക് മാത്രം കയറാനുള്ള പാലമാകരുത് മതസൗഹര്‍ദ്ധപാലം, മറ്റുള്ളവരുടെ വിശ്വാസം അംഗീകരിക്കുക, ഭാരതം ഇസ്ലാമിക രാജ്യമാക്കാമെന്നുള്ള മൂഡത്വം അവസാനിപ്പിക്കുക.

വെറുപ്പിന്റെ തുപ്പലും ഹലാലും വര്‍ജ്ജിക്കുക, തന്റെ വിശ്വാസം അന്യരുടെ ചങ്കില്‍ വാളായി കയറ്റാതിരിക്കുക ഇത്രയുമൊക്കെ ആയാല്‍ മതി താനേ സൗഹൃദം പൂത്തുലയും. നിനക്ക് നിന്റെ മതം എനിക്കെന്റെ മതം എന്ന ഖുര്‍ആന്‍ വാക്യം ഉയര്‍ത്തിപ്പിടിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളു, പിന്നെ അന്യവിശ്വാസികളുടെ കര്‍ണ്ണത്തിലേക്ക് എന്റെ ദൈവം മാത്രം വലിയവന്‍ എന്ന് കോളാമ്പി വച്ച് അട്ടഹസിക്കുന്നതിലും മിതത്ത്വം കാണിക്കുക. നന്നാവട്ടെ ലോകം. നന്നാവണം ലോകം. എന്ന് ചിന്തിക്കാത്ത അള്ളയല്ലല്ലോ എല്ലാം പൊറുക്കുന്ന അള്ളാ. നന്മയുണ്ടാകട്ടെ. നല്ലത് വരട്ടെ.

Karma News Network

Recent Posts

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

11 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

1 hour ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago