entertainment

ആലീസിനെ കന്യാസ്ത്രീ ആക്കണമെന്നായിരുന്നു കരുതിയത്, വിവാഹത്തിന് മുമ്പ് നടിക്ക് സര്‍പ്രൈസ് ഒരുക്കി പ്രിയപ്പെട്ടവര്‍

മലയാളികള്‍ക്ക് സുപരിചിതയായ മിനിസ്‌ക്രീന്‍ താരമാണ് അലീസ് ക്രിസ്റ്റി ഗോമസ്. അഭിനേതാവായ സജിനുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുകയാണ് നടി. പ്രിയപ്പെട്ടവര്‍ ആലീസിനായി ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും ഒരുക്കിയിരുന്നു.എന്തോ പണി വരുന്നുണ്ടെന്ന് നേരത്തെ മനസ്സിലായിരുന്നു. കസിന്‍സെല്ലാം എത്തിയിട്ട് തന്നെ വിളിച്ചപ്പോള്‍ ഇതല്ല പ്രതീക്ഷിച്ചത്. തിരക്കുകള്‍ക്കിടയില്‍ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയെക്കുറിച്ച് ഓര്‍ത്തിരുന്നില്ല. തനിക്കായൊരുക്കിയ കേക്ക് ഇഷ്ടമായെന്നും ആലീസ് പറഞ്ഞിരുന്നു.

ആലീസിനെ പ്രസവിച്ച സമയത്ത് ആദ്യം മേടിച്ചത് ഞാനാണ്. അല്‍ഫോണ്‍സാമ്മയെ പോലിരിക്കുന്ന കൊച്ച് നമുക്ക് ഇതിനെ കന്യാസ്ത്രീയാക്കാമെന്നായിരുന്നു കരുതിയതെന്നായിരുന്നു ആലീസിന്റെ അമ്മയുടെ സഹോദരി പറഞ്ഞു. എന്റെ മകളോടൊപ്പമായാണ് അവള്‍ വളര്‍ന്നത്. കഠിന പ്രയത്നം ചെയ്യുന്നയാളാണ് അവള്‍. ഒരുപാട് കാര്യങ്ങള്‍ അവളില്‍ നിന്നും പഠിക്കാനുണ്ടെന്നുമായിരുന്നു എന്നും അവര്‍ പറഞ്ഞു.

സേവ് ദ ഡേറ്റ് വീഡിയോ കണ്ടപ്പോഴുള്ള അമ്മയുടെ പ്രതികരണം കാണാന്‍ ഞാന്‍ നിന്നിട്ടില്ല. കല്യാണം അടുത്തത് കൊണ്ടാണെന്ന് തോന്നുന്നു ഒന്നും പറഞ്ഞില്ല. വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി, എല്ലാം നന്നായി നടക്കണമെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. എക്സൈറ്റ്മെന്റ് ഒന്നും തോന്നുന്നില്ലെന്നുമായിരുന്നു ആലീസ് പറഞ്ഞത്.

എന്റെ മൂത്ത മകളെ കെട്ടിച്ച് വിട്ടപ്പോള്‍ സങ്കടം മാറ്റാന്‍ ഇളയ കൊച്ച് ഇത്രയും നാള്‍ കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ കൊച്ച് പോവുകയാണ്, അതില്‍ സന്തോഷവും സങ്കടവുമുണ്ട്.-ആലീസിന്റെ അമ്മ പറഞ്ഞു. ഷോപ്പിംഗിനൊക്കെ പോവുന്നത് മിസ്സാവുമല്ലോയെന്നായിരുന്നു ചേച്ചിയുടെ വിഷമം. എപ്പോഴും ചേച്ചി അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ടെന്നുമായിരുന്നു ആലീസ് പറഞ്ഞത്. ലൊക്കേഷനിലെല്ലാം കൂട്ടുവരുന്നത് അമ്മയാണ്.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

17 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

19 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

32 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

35 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago