world

ശുക്ലമുപയോഗിച്ചുള്ള നെക്‌ലേസ് നിര്‍മിച്ച് അമാന്‍ഡ; ആവശ്യക്കാരേറുന്നൂ

പുരുഷന്റെ ബീജമുപയോഗിച്ച് നെക്ലേസ് ഉണ്ടാക്കി നൽകി കാനഡക്കാരിയായ അമാന്‍ഡ ബൂത്ത്. ടിക്ക് ടോക്ക് വീഡിയോയില്‍ യാദൃശ്ചികമായി വന്ന സംസാരത്തിനിടയിലാണ് ഇത്തരമൊരു ആശയം അമാന്‍ഡയുടെ മനസില്‍ കയറിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ നിരവധി ഓര്‍ഡറുകളും കിട്ടി.

ആഭരണനിര്‍മ്മാതാവ് കൂടിയായ അമാന്‍ഡയ്ക്ക് 2021 ആണ് ഇത്തരമൊരു ആശയം തോന്നിയത്. പ്രത്യേക രീതിയിലാണ് നെക്ലേസിന്റെ നിര്‍മ്മാണം. ആവശ്യക്കാര്‍ അയച്ചു നല്‍കുന്ന ബീജം ഡീഹൈഡ്രേഷന് വിധേയമാക്കുകയും, തുടര്‍ന്ന് പൊടിയാക്കി മാറ്റി കുഴച്ച് ലോക്കറ്റിന്റെ രൂപത്തിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ കിട്ടിയപ്പോള്‍ തന്റെ ഭര്‍ത്താവിനെ തന്നെയാണ് അമാന്‍ഡ ഉപയോഗിച്ചത്

ബീജം ഉപയോഗിച്ച് മാത്രമല്ല ഇവര്‍ നെക്ലേസുകള്‍ നര്‍മ്മിക്കാറുള്ളത്. മുലപ്പാല്‍, രക്തം, വളര്‍ത്തു മൃഗങ്ങളുടെ എല്ലുകള്‍ തുടങ്ങിയവയെല്ലാം ഉപയോ​ഗിച്ച് മാലകൾ നിർമ്മിക്കും. അമാൻഡയുടെ ഈ വിത്യസ്ത സംരഭത്തിന് ആഴശ്യക്കാർ‌ ഏറെയാണ്. കുടുംബത്തിന്റെയും ആളുകളുടെയും സപ്പോർട്ടാണ് തന്റെ പ്രചോദനമെന്നും അമാൻഡ പറയുന്നു. 20121 മുതൽ ഒരു വർഷമായി അമാൻഡയുടെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു പോകുന്നു

Karma News Network

Recent Posts

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

23 mins ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

56 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

1 hour ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

2 hours ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

3 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

3 hours ago