അമ്പലപ്പുഴയിൽ ഭാര്യക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടയില്‍ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു. വളഞ്ഞവഴി മാമ്പലയില്‍ മിസ്രിയ മന്‍സില്‍ മുഹമ്മദ് കുഞ്ഞ് (68) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റഷീദ ബീവി മരണപ്പെട്ടത്. ഇന്നലെ രാവിലെ ഖബറടക്കത്തിനായി പള്ളിയിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പ് ഭാര്യയെ അവസാനമായി കാണുന്നതിനിടയിലാണ് മുഹമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: മസൂദ്, മിന്‍ഹാജ്, മനൂജ, മിസ്രിയ. മരുമക്കള്‍: ഹാരിസ്, രിഫാന, ഷബീന, ഇര്‍ഫാന. മുഹമ്മദിനെയും റഷീദയെയും കാക്കാഴം പള്ളിയില്‍ ഖബറടക്കി.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…