നടി അമ്പിളി ദേവിയും ഭര്‍ത്താവും നടനുമായ ആദിത്യന് ജയനും തമ്മിലുള്ള പ്രശ്നങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. ആദിത്യന് ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ആദിത്യനെതിരെ നടി പരാതിയും നല്കി.ഈ മനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ മക്കളുടെ പരിചരണത്തില്‍ അമ്പിളി തെല്ലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് അമ്പിളിയുടെ മക്കളുടെ വീഡിയോയാണ്. മക്കളുടെ കളിയും ചിരിയും പങ്കുവെച്ചിരിക്കുന്നത് അമ്പിളി ദേവി തന്നെയാണ്.
അമ്പിളി തന്റെ മക്കളായ അപ്പുവിന്റെയും അര്‍ജുന്റെയും ഒരു ക്യൂട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. വീഡിയോയില്‍ കുഞ്ഞനുജനായ അര്‍ജുനെ ഓമനിക്കുന്ന അപ്പുവാണുള്ളത്. അര്‍ജുനെ അപ്പു എടുത്തുകൊണ്ട് നടക്കുകയാണ്. മാര്‍ച്ച് അഞ്ചിന് അമ്പിളി പങ്കുവെച്ച ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
അമ്മയുടെ പൊന്നുമോന് എന്തിയേ? എന്ന് അമ്പിളി ചോദിക്കുമ്പോള്‍ കുഞ്ഞാവ തന്നെത്തനെ തൊട്ടുകാണിക്കുന്നുണ്ട്. അമ്മയേയും ചേട്ടനേയും ഒച്ചവെച്ച് പേടിപ്പിക്കുന്നുമുണ്ട് കുഞ്ഞാവ. കുഞ്ഞനുജനരികില് കിടന്ന് കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിപ്പിക്കുകയാണ് മൂത്തമകന് അപ്പു. സ്നേഹം കൂടി ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൊണ്ടുമൂടുകയാണ് കുഞ്ഞനുജന്. ഈ ചേട്ടന്റേയും അനുജന്റേയും വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്.
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…