topnews

ഇറാനെതിരായ ഉപരോധങ്ങളിൽ നിന്ന് പിന്നോട്ടില്ല; ജോ ബൈഡൻ

ഇറാനെതിരായ ഉപരോധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇറാനെതിരായ സാമ്പത്തിക പ്രതിരോധ രംഗത്തെ ഉപരോധം പിൻവലിക്കാൻ അയത്തൊള്ള ഖമൈനി അമേരിക്കയ്ക്ക് അന്ത്യശാസനം നൽകിയതിനെത്തുടർന്നാണ് ഖമൈനിക്കെതിരായ നയത്തിൽ നിന്നും ഉടൻ പിന്നോട്ടില്ലെന്ന് ജോ ബൈഡൻ പറഞ്ഞത്. 2015ലെ ആണവ നിർവ്യാപന കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തിടത്തോളം ഇറാനെതിരായ ഉപരോധങ്ങളിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണ് ജോ ബൈഡൻ എടുത്തിരിക്കുന്നത്.

ഇറാന്റെ ആണവ പദ്ധതികൾ സമാധാനത്തിന് വേണ്ടിയാണെന്നാണ് ഖമൈനിയുടെ വാദം. എന്നാൽ അന്താരാഷ്ട്ര സംഘത്തിനെ കബളിപ്പിച്ച് പ്രതിരോധ വകുപ്പ് ആണവായുധം കൈകാര്യം ചെയ്യുന്നുവെന്ന് അമേരിക്ക തെളിവ് നിരത്തിയിരുന്നു. 2019 ജൂലൈ മാസത്തിൽ അമേരിക്കയുടെ നയങ്ങളെ ഇറാൻ തള്ളിയിരുന്നു. 20ശതമാനം ശുദ്ധീകരണം മാത്രമാണ് തങ്ങൾ നടത്തുന്നതെന്നാണ് ഇറാൻ പറയുന്നത്. 90 ശതമാനം ശുദ്ധീകരിച്ച യുറേനിയമാണ് ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിന് അന്താരാഷ്ട്രതലത്തിൽ തീരുമാനിച്ചിരിക്കുന്ന അളവ് ഇറാൻ മറികടന്നെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

Karma News Editorial

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

1 min ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

35 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago