entertainment

അധിക്ഷേപ ട്രോളിനെതിരെ അമേയ, ഒടുവില്‍ മാപ്പ് പറഞ്ഞ് ഗ്രൂപ്പ് അഡ്മിന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അമേയ മാത്യു. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലൂടെയും താരം ശ്രദ്ധനേടി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. ചിത്രങ്ങള്‍ക്ക് ഒപ്പം അമേയ നല്‍കുന്ന ക്യാപ്ഷനുകള്‍ വന്‍# ഹിറ്റാണ്. ചിത്രങ്ങള്‍ക്കായി ക്യാപ്ഷന്‍ കണ്ടെത്തുകയല്ല ക്യാപ്ഷനിടാന്‍ വേണ്ടി ചിത്രങ്ങളെടുക്കുകയാണെന്ന് അമേയയെ കുറിച്ച് സോഷ്യല്‍ മീഡിയ പറയാറുണ്ട്. കഴിഞ്ഞ ഇടയ്ക്ക് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലും അമേയ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നൊരു ട്രോളിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തി കൈയ്യടി നേടിയിരിക്കുകയാണ് അമേയ. ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു പോസ്റ്റിനെതിരെയായിരുന്നു അമേയ രംഗത്ത് എത്തിയത്. ദ പ്രീസ്റ്റിലെ അമേയയുടെ വേഷത്തെയായിരുന്നു ട്രോളിയത്. സര്‍ എന്താണ് എന്റെ റോള്‍ എന്ന് അമേയ ചോദിക്കുമ്പോള്‍ ഒരു ഡയലോഗിന് ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ എന്ന് സംവിധായകന്‍ മറുപടി നല്‍കുന്നതാണ് ട്രോള്‍. ക്യാരക്ടര്‍ പോസ്റ്ററും പങ്കുവച്ചിരുന്നു.

ഇതിനെതിരെ അമേയ രംഗത്ത് എത്തുകയായിരുന്നു. അംഗീകാരത്തിന് നന്ദി. പ്രീസ്റ്റിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ലഭിച്ച റോള്‍ ചെറുതായാലും വലുതായാലും. കമന്റ്‌സില്‍ ചില സൈബര്‍ ബുള്ളിമാര്‍ എന്നെ പിന്തുടരുന്നതായി മനസിലായിട്ടുണ്ട്. എസ്എംഎംഡിയുടെ അഡ്മിന്‍ ഇതുപോലുള്ള സൈബര്‍ ബുള്ളിയിംഗും മിസോജിനിസ്റ്റിക് കമന്റ്‌സും പ്രോത്സാഹിപ്പിക്കുന്നുവെന്നത് അത്ഭുതമാണ്. – അമേയ പ്രതികരിച്ചു.

ഇതിന് പിന്നാലെ ഫേസ്ബുക്ക് ഗ്രൂപ്പ് അമേയയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ മറുപടി നല്‍കി. മാത്രമല്ല പരസ്യമായി മാപ്പു ചോദിച്ചു. മാപ്പ് ചോദിച്ച നടപടിയെ അംഗീകരിക്കുന്നതായി അമേയ പറഞ്ഞു. പക്ഷെ ഇത്തരത്തിലുള്ള അപമാനിക്കലുകളിലൂടെ കടന്നു പോയ ആദ്യത്തെയാളല്ല താനെന്നും ഭാവിയില്‍ കരുതല്‍ വേണമെന്നും അമേയ പറഞ്ഞു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

4 mins ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

54 mins ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

1 hour ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

2 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

2 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

3 hours ago