കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതി ഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കൊറോണ കണ്ട്രോള് റൂമില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം രാജ്യത്തെ സ്ഥിതി ഗതികള്‍ വിലയിരുത്തിയത്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷാ കണ്ട്രോള് റൂമില്‍ എത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്.
കൊറോണ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത അമിത് ഷാ ഓരോ സംസ്ഥാനങ്ങളിലും നിന്നും മന്ത്രിമാരില്‍ നിന്നും ലഭിച്ചിരിക്കുന്ന പ്രതികരണങ്ങള്‍ പരിശോധിച്ചു. കൊറോണ വൈറസ് തടയാന്‍ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം അമിത് ഷാ പ്രതികരിച്ചു. അവശ്യ വസ്തുക്കളുടെ വിതരണം സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം അധികൃതരുമായി ചര്‍ച്ച ചെയ്തു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ അകപ്പെട്ട വിവിധ ഭാഷാ തൊഴിലാളികളുടെ നിലവിലെ അവസ്ഥകളെക്കുറിച്ചും അമിത് ഷാ വിലയിരുത്തിയിട്ടുണ്ട്. ലോക് ഡൗണ്‍ അവസാനിക്കുന്നതു വരെ വിവിധ ഭാഷാ തൊഴിലാളികള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…