entertainment

അമ്മയുടെ പ്രേതസിനിമ തക്കിട്ടു വെറും കാര്‍ട്ടൂണ്‍ പോലെ ഇരുന്ന് കണ്ടു!

അഭിനേതാവായും അവതാരകയായും ഒരുകാലത്ത് തിളങ്ങി ശില്‍പ ബാല ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ്. സോഷ്യല്‍മീഡിയ യിലൂടെയായി താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലാവുകയാണ് ഇപ്പോൾ. ആദ്യം അഭിനയിച്ച സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ചമ്മലിനെ പറ്റി പല താരങ്ങളും പറയാറുണ്ട്. സ്വന്തം സിനിമകള്‍ ഇരുന്ന കാണാറില്ലെന്നും ചിലര്‍ പറയും. ഇപ്പോഴിതാ താന്‍ അഭിനയിച്ച പ്രേതപടം മകളോടൊപ്പം ഇരുന്ന് കണ്ട കാര്യം പറഞ്ഞു എത്തിയിരിക്കുന്നു ശില്‍പ ബാല. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായാണ് താരം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ശില്‍പയുടെ മകളായ യാമി എന്ന തക്കിട്ടു പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അമ്മയ്‌ക്കൊപ്പം വീഡിയോകളില്‍ യാമി വരാറുണ്ട്. ശില്‍പ ബാല അഭിനയിച്ച കെമിസ്ട്രി എന്ന സിനിമ കണ്ടപ്പോള്‍ തക്കിട്ടു എന്ത് പറഞ്ഞു എന്ന് ചോദിച്ചവര്‍ക്ക് വീഡിയോയിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് താരം. ‘അമ്മയുടെ പ്രേതപടമാണ് കാണുന്നതെങ്കിലും ഒരു കാര്‍ട്ടൂണ്‍ കാണുന്ന പോലെ ആ പ്രേതത്തിന്റെ മടിയില്‍ ഇരുന്ന് കണ്ടു.

‘ ഈ ബാസ്‌ക്കറ്റിന്റെ മേലെ ഞാന്‍ ഇനി പോയാല്‍ ഖുദാഹുവ ആണെന്ന് ഇവളോട് എങ്ങനെ പറയുമെന്നുമായിരുന്നു ശില്‍പ ചോദിച്ചത്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ആ മാജിക്ക് ഒന്നൂടെ കാണിക്കാമോ, ബാസ്‌ക്കറ്റ് ബോളിന്റെ മേലെ ഒന്നൂടെ ഇരിക്കാമോയെന്നായിരുന്നു തക്കിട്ടു സിനിമയ്ക്ക് ശേഷം അമ്മയോട് ചോദിക്കുന്നത്. അതെന്താ പറ്റാത്തെ? സിനിമയില്‍ മാത്രമേ അതിന് പറ്റൂകയുള്ളോ എന്നും മകള്‍ ചോദിക്കുന്നു.

മകളുടെ സംശയങ്ങള്‍ക്ക് മറുപടി നൽകുന്ന ശില്‍പയുടെ വീഡിയോ നേരത്തെ വൈറലായി. ദിവസേന നൂറിലേറെ ചോദ്യങ്ങളാണ് ശില്‍പയോട് ചോദിക്കുന്നത്. സിംപിളായ നുണകളേക്കാളും നല്ലത് കാര്യം തന്നെ പറഞ്ഞ് കൊടുക്കുന്നതാണ്. അമ്മയുടെ പാംപേഴ്‌സാണോ ഇത്, അമ്മ ചെറിയ കുട്ടിയല്ലല്ലോ, പിന്നെന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നായിരുന്നു മകളുടെ ചോദ്യം. അമ്മ ചെറിയ കുട്ടിയല്ലെന്നും വലിയ സ്ത്രീയാണെന്നും വലുതാകുമ്പോള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കേണ്ട സമയം വരുമെന്നുമായിരുന്നു ശില്‍പ മകളോട് പറഞ്ഞത്. ഇങ്ങനെയുള്ള സംശയങ്ങള്‍ ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്‍ തെറ്റില്ലെന്ന് താരം പറഞ്ഞപ്പോള്‍ ആളുകളും അത് ശരിവെച്ചിരിക്കുന്നു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago