മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

6 hours ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടാകില്ല. ഇപ്പോൾ ഞാൻ പെണ്ണുപിടിയനായി, ​ഗുണ്ടയായി,…

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

7 hours ago

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. 24…

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

7 hours ago

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും ഹെൽമറ്റ് ധരിച്ചിട്ടില്ല.ബൈക്ക് അമിത വേഗതയിൽ ആയിരുന്നു…

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

7 hours ago

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം എന്നിവിടങ്ങളിലാണ്…

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

7 hours ago

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദി. മുൻപ് നടത്തിയ…

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമം, വിദ്യാര്‍ത്ഥി ജീവനൊടുക്കി

7 hours ago

പ്ലസ്ടു പരീക്ഷ റിസള്‍ട്ട് വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പ്ലസ് ടു…

സലാലയിൽ വാഹനാപകടം, മലയാളി യുവാവ് മരിച്ചു

8 hours ago

സലാല: മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. മുഹമ്മദ് റാഫി ജോലി ചെയ്യുന്ന കടയിൽനിന്നും സ്കൂട്ടിയിൽ സാധനം…

പാതിരാത്രി കേക്കുമായി പെൺകുട്ടിയുടെ വീട്ടിൽ ചെന്ന പയ്യനെ തളികയുമായി സ്വീകരിക്കാൻ ഒരു വീട്ടുകാരും തയ്യാറാവില്ല, ഈ പയ്യന് ഇത്രയല്ലേ കിട്ടിയുള്ളൂ- അഞ്ജു പാർവതി പ്രഭീഷ്

8 hours ago

പത്തനംതിട്ടയിൽ രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായെത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കൾ വക മർദ്ദനം നടന്നെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ്…

യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതികൾ കൊടുംക്രിമിനലുകൾ, അനന്തുവിനെ കൊന്നതും ഇതേ രീതിയിൽ

9 hours ago

തിരുവനന്തപുരം: കാറിലെത്തിയ സംഘം യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതികളായ മൂന്നം​ഗ സംഘം അഞ്ച് വർഷം മുൻപുണ്ടായ മറ്റൊരു കൊലപാതക കേസിലെ…

വാടക വീട്ടിൽ കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നു, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

9 hours ago

കൊച്ചി: തൃപ്പൂണിത്തുറയിൽ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ…