സോഷ്യല്‍ മീഡിയയിലെ താരങ്ങളില്‍ ഒരാളാണ് പാപ്പു എന്ന അവന്തിക. ബാലയുടെയും അമൃത സുരേഷിന്റെയും മകളാണ് പാപ്പു. താരപുത്രി പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ വൈറലാണ്. യൂട്യൂബ് വീഡിയോകള്‍ക്ക് ഒക്കെ വലിയ സ്വീകാര്യതയാണ്. അമൃതയ്ക്ക് ലഭിക്കുന്നത് പോലെ തന്നെ മികച്ച സ്വീകാര്യതയാണ് പാപ്പുവിനും ലഭിക്കുന്നത്. ഒടുവില്‍ തന്റെ പ്രിയ നായയായ ബഗീരയ്ക്ക് ഒപ്പമുള്ള വീഡിയോയാണ് പങ്കുവെച്ചത്. അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചപ്പോള്‍ പാപ്പുവിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. അച്ഛനും അമ്മയും ഒപ്പമില്ലാതെ കുഞ്ഞിന് കൂട്ടായി അമ്മൂമ്മ മാത്രമേയുള്ളൂയെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.
അതേസമയം മകള്‍ക്കും ഗോപിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത ഇതിനെ പ്രതിരോധിച്ചു. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം സ്കൂളിലേക്ക് പോവുന്നതിന്റെ സന്തോഷത്തിലാണ് പാപ്പു. ഫേസ്ബുക്കിലും ഇന്സ്റ്റഗ്രാമിലൂടെയുമായാണ് അമൃത പാപ്പുവിന്റെ ഫോട്ടോ പങ്കുവെച്ചത്. എന്റെ ഹണീബീ വീണ്ടും സ്കൂളിലേക്ക് പോവുകയാണെന്ന ക്യാപ്ഷനോടെയായാണ് അമൃത പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്.
യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. നിരവധി പേരാണ് ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. സ്കൂള്‍ തുറന്നിട്ട് നാളിത്രയായല്ലോ, ഇതുവരേയും എവിടെയായിരുന്നു എന്ന ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…