പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള മകൾ അവന്തികയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. വീട്ടിലെ ഫർണിച്ചറെ കുറിച്ച് അവന്തിക ചോദിക്കുകയാണ്. അലമാരയും മറ്റ് ഫർണിച്ചറുമൊക്കെ എന്തുകൊണ്ടാണ് ഉണ്ടാക്കിയതെന്ന് അവന്തിക ചോദിക്കുന്നു. തടികൊണ്ടാണെന്ന് മകളുടെ ചോദ്യങ്ങൾക്ക് അമൃത സുരേഷ് മറുപടി പറയുന്നു. പ്രകൃതിയെയും വന്യജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ട് എന്തിനാണ് മനുഷ്യർ ഇങ്ങനെ ചെയ്യുന്നത് എന്ന് അവന്തിക ചോദിക്കുന്നു.
ഒടുവിൽ അവന്തികയ്ക്ക് കരച്ചിൽ വരുകയും ചെയ്യുന്നു. പ്രകൃതിയെ ദ്രോഹിച്ച് ഒന്നും തനിക്ക് വേണ്ട എന്ന് അവന്തിക പറയുന്നു. പ്രധാനമന്ത്രിയോട് ഇക്കാര്യം പറയണമെന്നും അവന്തിക ആവശ്യപ്പെടുന്നു. മരംമുറിക്കുന്നതുപോലുള്ള പ്രവർത്തികളിൽ നിന്ന് മനുഷ്യർ പിൻമാറണമെന്നാണ് അവന്തിക ആവശ്യപ്പെടുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഞെട്ടലുണ്ടാക്കിയെങ്കിലും പുതുതലമുറ വളർന്നുവരുന്ന രീതിയിൽ സന്തോഷം ഉണ്ടെന്നാണ് അമൃത വീഡിയോക്ക് കാപ്ഷൻ നൽകിയത്
ലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.
നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്നേഹത്തോടെ വിളിക്കുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…