ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.
ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ വിമർശനവുമായെത്തിയിരുന്നു.
കഴിഞ്ഞ ദിവസം അമൃത പങ്കിട്ട ചിത്രത്തിനു വന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ഹിരൻമയി തുണി ഇല്ലാതെ pic ഇട്ടോട്ട് ഇരുന്നത് വെറുതെയല്ല … വെറുതെ അഭയെ തെറ്റിദ്ധരിച്ചു… ഇപ്പോഴാ ആ പാവത്തിന് നല്ലൊരു പട്ട് സാരി ഉടുക്കാൻ പറ്റിയെ. കാരണം ഇപ്പോഴാ മനസിലായത് അമൃത,
ബാല നിന്ന് കളഞ്ഞിട്ട് പോയതെ എത്രയോ നന്നായി നീ എത്തരക്കാരിയാണന്ന് എല്ലാ വർക്കും മനസ്സിലായി ഛീ ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു ഞാൻ കാത്തിരിക്കുന്നു, തന്നെ ഞങ്ങൾ ഇഷ്ടപെട്ടത് 2007 ലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ്..തന്റെ പാട്ട് മാത്രമല്ല വ്യക്തിത്വവും, ഇഷ്ടമായിരുന്നു..ഇന്നത്തെ അമൃതയ്ക്ക് പഴയ അമൃതയുടെ ഒരു മേന്മയും ഇല്ല..!താൻ ഈ കാട്ടി കൂട്ടുന്നതെല്ലാം സ്വന്തം വില കളഞ്ഞു കുടിക്കുന്ന കാര്യങ്ങളാണ്.. പ്രശസ്തി മാത്രമാണ് താൻ ആഗ്രഹിച്ചതെന്ന് തോന്നുന്നു ഗോപി അണ്ണൻ ഈ പരുവത്തിലാക്കിയോ
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…