entertainment

വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ പോസ്റ്റുമായി അമൃത സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത. റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ അറിയുന്നത്. സഹോദരി അഭിരാമി സുരേഷും പാട്ടില്‍ കഴിവ് തെളിയിച്ച് കഴിഞ്ഞു. ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും, ബിഗ്‌ബോസില്‍ ഇരുവരും തങ്ങളുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഇരുവരും സജീവമാണ്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് അമൃത പങ്കുവെച്ച പുതിയ പോസ്റ്റാണ്.

മകളായ പാപ്പു എന്ന അവന്തികയ്ക്ക് ഒപ്പമുള്ള വീഡിയോയാണ് അമൃത പങ്കുവെച്ചത്. പാപ്പുവും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അമ്മയെ പോലെ തന്നെ വ്‌ലോഗുകളുമായി പാപ്പു എത്താറുണ്ട്. യു മേക്‌സ് മി ഹാപ്പി എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കുകയാണ് അമൃതയും പാപ്പുവും. വീഡിയോക്ക് താഴെ നിരവധി പേര്‍ കമന്റുകളും ലൈക്കുകളുമായി എത്തി. പാപ്പുവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ അമൃത പങ്കുവെയ്ക്കാറുണ്ട്.

പാപ്പുവിന് അസുഖമാണെന്നും തന്നെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് ബാല രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മകള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോയുമായെത്തിയായിരുന്നു അമൃത മറുപടി നല്‍കിയത്. മകളെക്കുറിച്ച് ഇങ്ങനെ കേട്ടപ്പോള്‍ വല്ലാതെ വിഷമം തോന്നിയെന്നായിരുന്നു അമൃത പറഞ്ഞത്. കൊവിഡ് പോസിറ്റീവായതിന് ശേഷം വീട്ടില്‍ നിന്നും മാറി താമസിക്കുകയായിരുന്നു. നെഗറ്റീവായതിന് ശേഷമായാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇനി പാപ്പുവിനൊപ്പമുള്ള നിമിഷങ്ങളും സന്തോഷങ്ങളുമാണെന്നും അമൃത പറഞ്ഞിരുന്നു.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

24 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

29 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

49 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

57 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

1 hour ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago