വയനാട്. സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തത് വരുമാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണെന്ന് നിഗമനം. സുഹൃത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ചന്ദ്രമതി ആത്മഹത്യ ചെയ്യുകയായിരുന്നു. ബീരാനാണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയില്‍ വെട്ടേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
ചന്ദ്രമതിയും മാതാവും വീട്ടിലുള്ളപ്പോഴാണ് ബീരാന് എത്തിയത്. തുടര്‍ന്ന് അമ്മയെ അടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് ദേവകി തിരിച്ചെത്തിയപ്പോള്‍ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ദേവകി പറഞ്ഞത് അനുസരിച്ച് ബന്ധുക്കള്‍ എത്തിയപ്പോള്‍ ബിരാന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഇരുവരും ചേര്‍ന്ന് വാങ്ങിയ ഓട്ടോറിക്ഷയില്‍ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചന്ദ്രമതി എഴുതിയതെന്ന് കരുതുന്ന കത്ത് പോലീസ് കണ്ടെത്തി.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…