കണ്ണൂര്‍. സഹകരണ സൊസൈറ്റി ജീവനക്കാരി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്ഫേര് സൊസൈറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീനയാണ് ആത്മഹത്യ ചെയ്തത്. സൊസൈറ്റിയുടെ ഓഫീസിന്റെ താഴ്ത്തെ നിലയിലാണ് സംഭവം.
ചായ ഉണ്ടാക്കുവാന്‍ വേണ്ടി സീന സൊസൈറ്റിയുടെ താഴത്തെ നിലയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് സീനയെ കാണാതായതോടെ സൊസൈറ്റിയിലെ ജീവനക്കാരി സീനയെ തിരക്കി താഴെ എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി കണ്ടത്. ഉടന്‍ തന്നെ പരിസരവാസികളെ വിളിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ സാധിച്ചില്ല.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…