മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് അനന്യ. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന അനന്യ ഇപ്പൊ ശക്തമായി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. വളരട്ടെ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ചെയ്തതെങ്കിലും അവയിലൊക്കെയും കരുത്തുറ്റ കഥാപാത്രം അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയം മാത്രമല്ല പാട്ടിലും അതീവ കഴിവുള്ള ആളാണ് അനന്യ.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദനുമായുള്ള അഭിനയത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വൈറലാകുന്നു. നന്ദനത്തിന്റെ തമിഴ് റീമേക്ക്, ഉണ്ണിയുടെ ആദ്യ സിനിമയും എന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തെയായിരുന്നു ഉണ്ണി അവതരിപ്പിച്ചത്. നായികയെ കെട്ടിപ്പിടിക്കുന്നൊരു രംഗമുണ്ടായിരുന്നു ചിത്രത്തില്‍.
ഒരു സ്റ്റൂളിന് മുകളില്‍ രണ്ടുപേരെയും കയറ്റിനിര്ത്തിയൊക്കെയാണ് അവര്‍ ആ സീന്‍ ചിത്രീകരിച്ചത്. എന്ത് ചെയ്താലും ഉണ്ണിക്ക് ഹഗ് ചെയ്യാനാവുന്നില്ല. സമയം പോണു, ഷോട്ട് പോണൂ. അതായിരുന്നു അവസ്ഥ. ഒടുവില്‍ ഹഗ് ചെയ്തപ്പോള്‍ ഉണ്ണിയുടെ നെഞ്ചത്തായിരുന്നു എന്രെ ചെവി. എനിക്ക് ഹൈറ്റ് കുറവായിരുന്നു. ഉണ്ണിയുടെ നെഞ്ചിടിപ്പ് പടപടാന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. ഹോ അവസാനം ഇത് തീര്‍ന്നുവെന്നായിരുന്നു ഞാന്‍ ഈ ഷോട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞതെന്നും അനന്യ പറയുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…