മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. പുതുമുഖങ്ങള്‍ അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് വിമാനം, ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും നടി ഏറെ സജീവമാണ്. നിരവധി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്.
പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമായി അനാര്‍ക്കലി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചില ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങളും ഏറ്റു വാങ്ങാറുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് നടി. ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയകളില്‍ ആരാധകരുമായി ലൈവില്‍ എത്തി താരം സംവദിക്കാറുമുണ്ട്. ആരാധകരുടെ വളഞ്ഞ വഴിയുള്ള ചോദ്യങ്ങള്‍ക്ക് സ്ട്രൈറ്റ് ഫോര്‍വേഡ് ആയി താരം മറുപടിയും നല്‍കാറുണ്ട്.
ഇപ്പോള്‍ ലൈവില്‍ ഒരാള്‍ താരത്തിനോട് ചോദിച്ച ചോദ്യവും അതിന് അനാര്‍ക്കലി നല്കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ചാണ് ഒരാള്‍ താരത്തോട് ചോദ്യം ചോദിച്ചത്. മറുപടിയായി അനാര്‍ക്കലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്.” ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…