മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ആനന്ദത്തിന് ശേഷം ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും അനാര്‍ക്കലി തിളങ്ങി. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം പങ്കുവെയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയകളിലൂടെ അനാര്‍ക്കലി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്. താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഡാന്‍സ് വീഡിയോയും ആരാധകര്‍ ഇറു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ചിലര്‍ താരത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അനാര്‍ക്കലി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത്. തന്റെ വയര്‍ കുറച്ചതിനെ കുറിച്ചാണ് അനാര്‍ക്കലി പങ്കുവെച്ച സ്റ്റോറി. രണ്ടര മാസം കൊണ്ടാണ് താന്‍ വയര്‍ കുറച്ചതെന്നാണ് അനാര്‍ക്കലി പറയുന്നത്. വയര്‍ കുറയുന്നതിന്റെ ഓരോ സമയത്തെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു രാത്രി ഒരു പകല്‍, അമല, കിസ തുടങ്ങിയ സിനിമകളാണ് അനാര്‍ക്കലിയുടേതായി അടുത്ത് പുറത്തിറങ്ങാനുള്ളത്
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…