entertainment

പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു, ക്ലീവേജ് കാണിച്ചുള്ള ഫോട്ടോഷൂട്ടിനെ കുറിച്ച് അനാര്‍ക്കലി മരിക്കാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഉയരെ എന്ന ചിത്രത്തിലും സുപ്രധാന വേഷം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ അതീവ ഗ്ലാമറസായിട്ടുള്ള ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവെച്ചിരുന്നു.

ഓറഞ്ച് നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞ് എത്തുന്ന താരം അതീവ ഗ്ലാമറസ് ആയിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ അനാര്‍ക്കലിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ താന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു എന്നാണ് അനാര്‍ക്കലി പറയുന്നത്. ‘പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. ക്ലീവേജ് കാണിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി. അതിന്റെ ടാഗുകള്‍ പ്രൊഫൈലില്‍ നിറയുന്നു’ അനാര്‍ക്കലി പ്രതികരിച്ചതിങ്ങനെ. നടി റോഷ്‌ന അന്ന റോയ്‌യുടെ ആര്‍ആര്‍ മേക്കോവേഴ്‌സിനു വേണ്ടിയാണ് താരം ഈ ഫോട്ടോഷൂട്ട് നടത്തിയത്.

നേരത്തെ ബിക്കിനി ഫോട്ടോഷൂട്ട് എന്തായാലും ചെയ്യുമെന്ന് വെളിപ്പെടുത്തി അനാര്‍ക്കലി രംഗത്ത് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയപ്പോള്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ചാണ് ഒരാള്‍ താരത്തോട് ചോദ്യം ചോദിച്ചത്. മറുപടിയായി അനാര്‍ക്കലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്.” ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

48 mins ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

2 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

2 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

3 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

3 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

4 hours ago