entertainment

അനശ്വര പ്ലാസ്റ്റിക് സർജറി ചെയ്തു, വാർത്ത കണ്ടു ഞാൻ ഞെട്ടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. അനശ്വര രാജൻ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. പിന്നാലെ . 2019 ലെ വിജയചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികയുമായി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മൈക്ക് എന്ന ചിത്രവും വിജയമായിരുന്നു. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ അനശ്വരയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ആക്ടിങ് ഈസി ആയി തോന്നാറില്ല എങ്കിലും ചില ഭാഗങ്ങൾ ചെയ്യുമ്പോൾ ഈസി ആയി തോന്നാറുണ്ട് എന്നും അനശ്വര പറഞ്ഞു. എന്തിനാ മോളെ മുടി ഒക്കെ വെട്ടി കളഞ്ഞത് എന്ന ചോദ്യം ഇപ്പോഴും കേൾക്കാറുണ്ടോ എന്ന ചോദ്യത്തിന് ഭയങ്കരമായിട്ട് എന്നാണ് നടി നൽകിയ മറുപടി.

സ്റ്റാർഡം കാരണം പ്രൈവസി നഷ്ടമായി എന്ന് തോന്നിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കമന്റുകൾ കണ്ട് ആദ്യമൊക്കെ വിഷമം ആയിരുന്നു. . ഇടക്ക് ആളുകൾ എന്റെ ബോഡിയെ കുറിച്ച് പറഞ്ഞു കേൾക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ യൂസ്ഡ് ആയി അതുകൊണ്ട് അങ്ങനെ തോന്നാറില്ല . ചില കാര്യങ്ങളിൽ പെട്ടെന്ന് റെസ്പോൺസ് കൊടുക്കാൻ ആകില്ല അത് തന്നിൽ ഇഷ്ടമില്ലാത്ത സ്വഭാവം ആണ്

ഗോസിപ്പ് വാർത്തകൾ കണ്ടു താൻ ഞെട്ടിയിട്ടുണ്ട് ഏറ്റവും ഒടുവിൽ കണ്ടത് ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു എന്നാണ്. നമ്മൾ വളർന്നു വരികയല്ലേ അപ്പൊ ആളുകൾക്ക് മാറ്റങ്ങൾ ഉണ്ടാകില്ലേ?. പണ്ടത്തെ ചിത്രങ്ങൾ ഒക്കെ വച്ച് കംപെയർ ചെയ്യാമോ. പണ്ടത്തെ പോലെയാണോ ഇപ്പോൾ മേക്കപ്പ്, ഡ്രസ്സ് ഒക്കെ ഉണ്ടല്ലോ. പഴയ ചിത്രങ്ങൾ കണ്ടിട്ട് ഇപ്പോൾ ക്രിഞ്ചടിക്കാറുണ്ട്

Karma News Network

Recent Posts

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

9 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

25 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

26 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

1 hour ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

1 hour ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago