trending

ഏഴ് മാസം ഗർഭിണി ആയിരുന്ന സമയത്ത് ആണ് ഏറ്റവും സുന്ദരിയായത്, 42 കിലോ ആയിരുന്ന ശരീര ഭാരം 65 ആയി

സ്വന്തം ​ഗർഭകാലത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതുകയാണ് ആൻസി വിഷ്ണു എന്ന യുവതി. ​ഗർഭകാലം എന്നത് പലർക്കും പല ബുദ്ധിമുട്ടിന്റെയും കാലഘട്ടമാണ്. ശരീരത്തിലടക്കം പലതരത്തിലുള്ള മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും, എന്നാൽ തന്റെ മകനെ ​ഗർഭിണിയായിരുന്ന കാലമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ് ആൻസി പറയുന്നത്

ആൻസി പങ്കുവെച്ച കുറിപ്പിങ്ങനെ

എനിക്കേറെ ഇഷ്ട്ടമുണ്ടായിരുന്ന കാലം, തനുവിനെ ഏഴ് മാസം ഗർഭിണി ആയിരുന്ന സമയങ്ങൾ ആണ് ഞാൻ ഏറ്റവും സുന്ദരിയായത്, 42 കിലോ ആയിരുന്ന ശരീര ഭാരം 65 ആയി,കാലുകളിൽ നീരായി, നടുവേദനയും കാലുവേദനയുമായി രാത്രികളൊന്നും ഉറക്കമില്ലാതായി, അങ്ങനെ കണ്ണുകൾക്ക് താഴെ കറുപ്പ് വീണു, പിൻ കഴുത്തും കറുപ്പ് നിറമായി.ഗർഭ സമയത്ത് എനിക്ക് ഷുഗർ ഉണ്ടായി, ഒരു ഭക്ഷണവും കഴിക്കാൻ പറ്റാതായി, രണ്ട് നേരവും ഇൻസുലിൻ എടുത്തു, കൊതിയോടെ കഴിച്ച ഭക്ഷണമൊക്കെ ശർദിച്ചു.

ഗർഭ കാല complications വളെരെ കൂടുതലായി, lower lying placenta, maternal diabetic, high amniotic fluid, അങ്ങനെ പ്രേശ്നങ്ങൾ നിരവധിയായിരിക്കെയും ഞാൻ എന്റെ ഗർഭ കാലം ആസ്വദിച്ചു. അടിവയറോട് കൈചേർത്ത് പിടിച്ച് ഞാനും എന്റെ കുഞ്ഞും സംസാരിച്ചു, അവന്റെ ചിരികൾ കുസൃതികൾ എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു, വല്ലാതെ തടി വെച്ചിരുന്നു, വല്ലാതെ വല്ലാതെ കരുവാളിച്ചിരുന്നു…. എങ്കിലും എന്റെ തനുവിനെ വയറ്റിലായിരുന്ന കാലത്തെ സൗന്ദര്യം അതിനു മുൻപോ ശേഷമോ എനിക്ക് കിട്ടിയില്ല, ഏറെ ഏറെ പ്രിയപ്പെട്ട ചിത്രം

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago