kerala

വാച്ച്​ ഡോഗ്​ ആക്ഷേപം, സിപിഎം നേതാവ് പികെ ബിജുവിന്​ അനിൽ അക്കരയുടെ നോട്ടീസ്​

തൃശൂര്‍. വ്യക്തി അധിക്ഷേപം നടത്തിയെന്ന് കാണിച്ച് സിപിഎം നേതാവ് പികെ ബിജുവിന് അനില്‍ അക്കരയുടെ നോട്ടീസ്. വാച്ച് ഡോഗ് എന്ന് ആക്ഷേപിച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. തൃശൂരില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച സഹകാരി മാര്‍ച്ചിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമത്തിലാണ് വാച്ച് ഡോഗ് പരാമര്‍ശം ഉണ്ടായതെന്ന് നോട്ടീസില്‍ പറയുന്നു.

മാനഹാനിക്ക് പകരമായി ഒരു ലക്ഷം രൂപ നല്‍കണമെന്നും 15 ദിവസത്തിനകം മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് വിഴുങ്ങിയ വിദ്വാനെന്ന് കുറ്റപ്പെടുത്തിയതായും. വടക്കാഞ്ചേരിയില്‍ 140 പേര്‍ക്ക് ലൈഫ് മിഷന്‍ വീട് കിട്ടാതിരിക്കാന്‍ സിബിഐയില്‍ കേസ് കൊടുത്തുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുവെന്നും നോട്ടീസില്‍ പറയുന്നു.

Karma News Network

Recent Posts

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

31 seconds ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

29 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

33 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

54 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

1 hour ago