entertainment

നോമ്പുകാലത്ത് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 3 പേരെ കാലപുരിക്കയച്ചാൽ തികഞ്ഞ മൗനം, നടൻ വിഷുസദ്യ കഴിച്ചാൽ ഉനെത്തും മതതീവ്രവാദികൾ

മമ്മൂട്ടിയുടെ പെങ്ങളുടെ മകൻ അഷ്‌കർ സൗദാൻ സോഷ്യൽ മീഡിയയിൽ‌ ഇടക്കിടെ ഇടം പടിക്കാറുണ്ട്. ഫോറൻസിക് ബയോളജിക്കൽ ത്രില്ലർ രീതിയിൽ ഒരുങ്ങുന്ന ഡിഎൻഎയുടെ ചിത്രീകരണത്തിലാണ് താരം. വിഷുവിന് സദ്യ കഴിച്ചതിന്റെ പേരിൽ വിമർശനം നേരിടുകയാണ് അഷ്‌കർ സൗദാൻ. നിനക്ക് നോമ്പില്ലേ….? മാമാന്റെ പേര് കളഞ്ഞു. അ​ദ്ദേഹത്തിന് നോമ്പും നിസ്കാരവുമുണ്ടല്ലോ?, നോമ്പ് കള്ളൻ, പുണ്യമാസത്തെ എങ്കിലും ബഹുമാനിച്ചൂടോ? എന്നെല്ലാമാണ് ആളുകൾ കമന്റിലൂടെ അഷ്കറിനെ വിമർശിച്ച് ചോദിച്ചത്. സംഭവത്തിൽ മത മൗലിക വാദികൾ നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് പറയുകയാണ് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ് പറയുന്നു.

പ്രബുദ്ധ മതേതറ കേരളത്തിൻ്റെ മൊഴിമുത്തുകൾ! മമ്മൂക്കയുടെ സഹോദരി പുത്രനും യുവനടനുമായ അഷ്കർ സൗദാൻ താനഭിനയിക്കുന്ന DNA എന്ന സിനിമയുടെ സെറ്റിൽ വച്ച് വിഷുസദ്യ കഴിച്ചതാണ് മതവാദികളെ ചൊടിപ്പിച്ചത്. വാർത്ത വന്ന ന്യൂസ് പോർട്ടലിനു കീഴെ വന്ന റിലീജിയസ് കറക്ട്നെസ്സുകളാണ് ചിത്രത്തിന് ചുവടെ.

നോമ്പു കാലത്ത് ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരെ കാലപുരിക്കയച്ചാൽ തികഞ്ഞ മൗനം! ട്രെയിനിന് തീയിട്ടവന് നോമ്പുകാലത്ത് വീട്ടിൽ നിന്നും ഉച്ചയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞുകെട്ടി കൊടുത്തുവെന്ന് വീട്ടുകാർ പറഞ്ഞാൽ അത് തൊണ്ട നനയാതെ വിഴുങ്ങണം ! ( അത്തരം സന്ദർഭങ്ങളിൽ നോമ്പിന് exception ഉണ്ടത്രേ) നോമ്പ് കാലത്ത് മലദ്വാരം വഴി സ്വർണ്ണം കടത്തിയാൽ നോ ദൈവകോപം, നോ നരകയാത്ര!

പക്ഷേ ഒരു കലാകാരൻ, പ്രത്യേകിച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കേണ്ടുന്ന സിനിമാ മേഖലയിലെ ഒരു നടൻ നോമ്പുകാലത്ത് , സിനിമാ സെറ്റിൽ ഒത്തൊരുമയോടെ വിഷു ആഘോഷിച്ചാൽ, വിഷു സദ്യ കഴിച്ചാൽ ഉടനെയെത്തും മതവാദികൾ.. ഒരു നടൻ ഒരു സെറ്റിൽ ജോയിൻ ചെയ്താൽ അദ്ദേഹം ആ ക്രൂവിൻ്റെ ഭാഗമാണ്. പല തരം പേഴ്സണൽ ചോയ്സുകളും അവിടെ മാറ്റി വയ്ക്കപ്പെടേണ്ടിയും വന്നേക്കാം. അതൊക്കെ ആ പ്രൊഫഷൻ്റെ ഭാഗമാണ്.

ഒരു ദിവസം നോമ്പ് എടുത്തില്ല എന്നു വച്ച് നഷ്ടമാവുന്നതല്ല ഒരാളുടെ വിശ്വാസം. സിനിമാ സെറ്റിൽ നോമ്പെടുത്ത് പരിക്ഷീണനായി അഭിനയിIക്കാൻ കഴിഞ്ഞുവെന്ന് വരില്ല. മതം തലയ്ക്ക് പിടിച്ച വെറിയന്മാരാണ് ഈ സമൂഹത്തിൻ്റെ ശാപം.

Karma News Network

Recent Posts

ഇറ്റലിയിൽ അവധി ആഘോഷിച്ച് എംജി ശ്രീകുമാറും ഭാര്യയും

മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സം​​ഗീത ആസ്വാ​​ദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ…

18 mins ago

നാലുവയസുകാരിയുടെ ചെവിയിൽ പേന കുത്തിക്കയറി, ദാരുണ മരണം

ഖമ്മം : പേന ചെവിയിൽ കുത്തിക്കയറിയതിനെ തുടർന്ന് നാലുവയസുകാരി മരിച്ചു. തെലങ്കാന ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിലാണ് സംഭവം. ഭദ്രാചലം…

21 mins ago

എസ്എഫ്ഐയെ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും, പിന്തുടരുന്നത് പ്രാകൃത സംസ്കാരം, ബിനോയ് വിശ്വം

ആലപ്പുഴ: എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത സംസ്കാരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം എന്ന വാക്കിൻ്റെ അർഥം പുതിയ…

27 mins ago

കൊല്ലത്ത് ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു…

54 mins ago

തിരുവനന്തപുരത്ത് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്, പ്രദേശവാസികൾ ആശങ്കയിൽ

തിരുവനന്തപുരം: വിതുര ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലൈനിലെ ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌.…

1 hour ago

മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ച 44കാരൻ അറസ്റ്റിൽ

മലപ്പുറം യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ ഒഴൂർ ഇല്ലത്ത്പറമ്പിൽ ഷിഹാബിനെയാണ് (44) മഞ്ചേരി…

1 hour ago