ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയം ആരെയും അമ്പരപ്പെടുത്തുന്നതാണ്. പിണറായി സർക്കാരിനോടുള്ള ജനങ്ങളുടെ രോഷം തന്നെയാണ് ജനങ്ങൾ വോട്ടായി രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതും അത്തരത്തിൽ ജനങ്ങൾ പറയുന്ന പല മറുപടികളുമാണ്. എന്നാലും ഉണ്ട ചോറിന് നന്ദി ഇല്ലാത്തവരായി പോയല്ലോ ഉത്തമാ ഈ ബ്ലഡി മല്ലൂസ്, പൊതിഞ്ഞു കെട്ടി കൊടുത്ത പൊതി ചോറിന്റെ നന്ദി പോലും കാണിച്ചില്ലല്ലോയെന്നാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പറയുന്നത്.
കുറിപ്പിങ്ങനെ
എന്നാലും ഉണ്ട ചോറിന് നന്ദി ഇല്ലാത്തവരായി പോയല്ലോ ഉത്തമാ ഈ ബ്ലഡി മല്ലൂസ്, പൊതിഞ്ഞു കെട്ടി കൊടുത്ത പൊതി ചോറിന്റെ നന്ദി പോലും കാണിച്ചില്ലല്ലോ.. ഉണ്ട ചോറിന് നന്ദി കാണിക്കാത്തോണ്ട് ഇനിയുള്ള രണ്ടര കൊല്ലം കൈരളി ടിവിയിൽ “ഉണ്ട” സിനിമ ഇട്ടാൽ മതി എന്ന് പൊട്ടാസിനെ അറിയിക്കാൻ കുമാരപിള്ള സെറിനോട് പറഞ്ഞാലോ കോട്ടപ്പള്ളി??
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…