entertainment

ഏറെ നാളായി വേര്‍പിരിഞ്ഞ് താമസം; അന്ന് ആനിന്റെ അമ്മ ചോദിച്ചത് ഇപ്പോള്‍ വൈറലാകുന്നു

2014 ല്‍ ആണ് ജോമോനും ആനും വിവാഹിതരായത്. എന്നാല്‍ ഏറെ നാളുകളായി ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്നും പിരിഞ്ഞാണ് കഴിയുന്നതെന്നുമാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഏഴുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്.

അടുത്തിടെയാണ് നടി ആന്‍ അഗസ്റ്റിനും സിനിമാട്ടോഗ്രാഫര്‍ ജോമോനും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. ആനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോനാണ് കുടുംബ കോടതിയില്‍ ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്. ഇതിനു പിന്നാലെ ആനിന്റെ അമ്മയുടെ ചില വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.

‘ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നു ജോമോന്‍ പറഞ്ഞ ഉടന്‍ ആനിന്റെ അമ്മ ചോദിച്ചതിങ്ങനെ’ എന്ന തരത്തിലുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് ആണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ജോമോന്‍ അമ്മയോട് പറഞ്ഞപ്പോള്‍ ‘എത്ര നാളായി തുടങ്ങിയിട്ട്?’ എന്ന് തിരിച്ച് ചോദിച്ചു. അമ്മയുടെ ചോദ്യത്തിന് ‘മൂന്നാഴ്ച’ എന്നായിരുന്നു ജോമോന്റെ മറുപടിയെന്ന് വൈറലാകുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന് അമ്മ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Karma News Network

Recent Posts

തീപിടുത്തത്തിന് പിന്നാലെ 4000കോടിയുടെ ആസ്ഥിയുള്ള കെ.ജി എബ്രഹാം ഒളിവിൽ? ദുരൂഹത

കുവെെത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം അഗ്നിക്കിരയായി 50 പേരോളം മരണപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതെ തൊഴിലാളികൾ പണിയെടുത്ത…

7 mins ago

എല്ലാവർക്കും ആലിംഗനം, മോദിക്ക് മുന്നിൽ കൈകൂപ്പി ജോർജിയ മെലോണി

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ചേർന്ന് നിൽക്കുന്ന സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…

45 mins ago

കള്ളത്തരം പറഞ്ഞു, എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല‌, കൂട്ടുക്കെട്ട് വിടാനുള്ള കാരണം പറഞ്ഞ് ശ്വേത മേനോന്

മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത…

1 hour ago

പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ചിറക്കൽ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ…

2 hours ago

വിവാഹ ശേഷം പുത്തൻ സന്തോഷം പങ്കിട്ട് മീര വാസുദേവ്, ലൈക്കടിച്ച് ഭർത്താവ്

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

2 hours ago

500കോടിയുടെ നിക്ഷേപ തട്ടിപ്പ്, നെടുംപറമ്പിൽ രാജുവിനും ഭാര്യക്കും മക്കൾക്കും ജാമ്യം ഇല്ല

500കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ നെടും പറമ്പിൽ(Nedumparambil) ഫിനാൻസിന്റെ ഉടമ എം എം രാജുവിനും ഭാര്യക്കും 2 ആൺ മക്കൾക്കും…

3 hours ago