അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനിലേക്കെത്തിയ താരമാണ് അന്ന രേഷ്മ രാജൻ.ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങളെത്തിഅയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയത്.
വെറൈറ്റി ലുക്കിലാണ് ലിച്ചിയെഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. അൽപ്പം ഗ്ലാമറസ് ലുക്കിൽ മോഡേൺ ഔട്ഫിറ്റ് ധരിച്ചാണ് അന്ന എത്തിയത്. മൂർത്തി സച്ചിൻ എന്ന ഫോട്ടോഗ്രാഫറാണ് അന്നയുടെ പുതിയ ഫോട്ടോ സീരീസ് എടുത്തിരിക്കുന്നത്.
അടുത്തിടെ വണ്ണകുറഞ്ഞതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.വാക്കുകൾ ഇങ്ങനെ,യ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതൽ മറ്റൊരു ചിത്രത്തിന് വേണ്ട തടി കുറയ്ക്കാൻ തുടങ്ങിയിരുന്നു.എന്നാൽ കൊറോണ വന്നതോടെ പ്ലാൻ എല്ലാം മാറുകയായിരുന്നുഇനി ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞിട്ട് തുടങ്ങാം എന്നും കരുതി.ലോക്ക് ഡൗൺ കാലത്ത് ജീവിത ശൈലി മാറിയപ്പോൾ അതിനോടൊപ്പം ശരീരവും മാറി.എങ്കിലും ആരോഗ്യകാര്യങ്ങളിൽ കുറച്ച് കൂടി ശ്രദ്ധിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
ലോക്ക് ഡൗൺ കാല വെറുതെ ഇരുന്ന് ആകെ ബോർ ആയപ്പോഴാണ് ഷട്ടിൽ കളിച്ചാലോ എന്ന് ആലോചിക്കുന്നത്അങ്ങനെ ഞാനും ചേട്ടനും കൂടി കളി തുടങ്ങി.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…