entertainment

സിനിമയിലേക്ക് തിരികെ വരാത്തതിന് കാരണം ഷാജി കൈലാസ് അല്ല, തുറന്ന് പറഞ്ഞ് ആനി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ആനി. സംവിധായകന്‍ ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് കുടുംബിനിയായി കഴിയുകയാണ് താരം. ഇതിനിടെ ആനീസ് കിച്ചന്‍ എന്ന ചാനല്‍ പരിപാടിയില്‍ അവതാരകയായി ആനി എത്തുന്നുണ്ട്. ബ്രേക്ക് എടുത്ത് ഇത്രയും കാലമായിട്ടും ആനി എന്തുകൊണ്ടാണ് സിനിമയിലേക്ക് മടങ്ങി എത്താത്തത് എന്ന് ആരാധകര്‍ ഇപ്പോഴും തിരക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും മടങ്ങി എത്താത്തതിനെ കുറിച്ചും ആനി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആനിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ജോയിന്റ് ഫാമിലിയിലാണ് വളര്‍ന്നത് . ഞാന്‍ 8ല്‍ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. ആ ഗ്യാപ് അറിയാതെയാണ് വളര്‍ന്നത്. വിവാഹ ശേഷം അഭിനയിക്കുന്നതില്‍ അന്നേ താല്‍പര്യമില്ലായിരുന്നു. അതേക്കുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നു.

ലൊക്കേഷനില്‍ വെച്ച് ഷാജി കൈലാസിനെ കാണാറുണ്ടായിരുന്നു. അമ്മയുടെ യോഗത്തിനൊക്കെ കാണാറുണ്ടായിരുന്നു. മഴയത്തും മുന്‍പെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണ്, അത് താനാണെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് പ്രണയം പറഞ്ഞത്. ക്രിസ്ത്യന്‍ രീതികളില്‍ നിന്നും മാറി ഹിന്ദു കുടുംബത്തിലേക്ക് വന്നതില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. പെട്ടെന്ന് എല്ലാമായി അഡ്ജസ്റ്റ് ചെയ്യാനായിരുന്നു. ഇപ്പോഴും അന്നദാതാവ് സിനിമയാണ്. കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

9 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

10 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

26 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

34 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

35 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago