entertainment

ചക്കപഴുത്തോ എന്ന് നോക്കാനിറങ്ങിയ ആനിയെ നേരെ കൊണ്ടുപോയത് സുരേഷ് ​ഗോപിയുടെ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി.1993ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി സിനിമയിൽ എത്തുന്നത്.സിനിമയിൽ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്.ദുദ്രാക്ഷം എന്ന സിനിമയുടെ സെറ്റിൽ വച്ച് മൊട്ടിട്ട പ്രണയം പിന്നീട് വിപ്ലവകരമായ വിവാഹത്തിലെത്തി.വിവാഹ ശേഷം അഭിനയ രംഗത്തോട് ആനി വിടപറയുകയായിരുന്നു.

ഷാജി കൈലാസിന്റെ ഭാര്യ ആനി എന്ന ചിത്രയാണ്.അരുണാചലം സ്റ്റുഡിയോസിൽ വച്ചാണ് ആനിയെ ഷാജി കൈലാസ് ആദ്യമായി കാണുന്നത്.സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിൽ നായികയായാണ് ആനി എത്തിയത്.ഈ ചിത്രത്തിൻറെ ചിത്രീകരണത്തിനിടയിൽ ആനിയോട് പ്രണയം തോന്നി. എന്നാൽ തന്റെ പ്രണയം രഞ്ജി പണിക്കരോടാണ് ഷാജി കൈലാസ് ആദ്യം പങ്കുവച്ചത്.രഞ്ജി ആനിയോട് ഇത് പറഞ്ഞപ്പോൾ ആനിക്കും സമ്മതം.അങ്ങനെ ഒന്നിക്കാൻ തീരുമാനിച്ചു.

സിനിമയുടെ ആവശ്യത്തിനായി ബോംബൈയിൽ പോകുന്നു എന്ന് പറഞ്ഞ് ഒരു ദിവസം ഷാജി കൈലാസ് വീട്ടിൽ നിന്നിറങ്ങി.വീട്ടിലെ തൊടിയിലെ ചക്ക പഴുത്തോ എന്ന് നോക്കാനെന്ന വ്യാജേന പുറത്തിറങ്ങി കാത്തു നിന്ന ആനിയെയും കൂട്ടിയാത്ര തിരിച്ചു.ആയാത്ര അവസാനിച്ചത് നടൻ സുരേഷ് ഗോപിയുടെ വീട്ടിലും. അവിടെ വച്ചായിരുന്നു വിപ്ലവകരമായ ആ കല്യാണം നടന്നത്.വിവാഹം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ ഞങ്ങളെ യാതൊരു പരിഭവവും കൂടാതെയാണ് അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിച്ചത്.ചിത്രയുടെ നിർബന്ധംകൊണ്ട് പിറ്റേദിവസം വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ വച്ച് അവളെ ഞാൻ വീണ്ടും വിവാഹം കഴിച്ചു. അധികം താമസിക്കാതെ ചിത്രയുടെ വീട്ടുകാരുടെയും പിണക്കം മാറി.1996 ലാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്.മൂന്ന് ആൺമക്കളാണ് ദമ്പതികൾക്ക്.ജഗന്നാഥൻ,ഷാരോൺ,റോഷൻ

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

5 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

30 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

30 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago