kerala

മോഡലുകളുടെ കാര്‍ പിന്തുടര്‍ന്നതും ദൃശ്യങ്ങള്‍ നശിപ്പിച്ചതും എന്തിന്?; ദുരൂഹത നീക്കണമെന്ന് ആന്‍സിയുടെ കുടുംബം

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ അപകടത്തില്‍ മരിച്ച മോഡലുകളിലൊരാളായ ആന്‍സി കബീറിന്‍റെ കുടുംബം. വിപുലമായ അന്വേഷണം ആവശ്യപ്പെട്ട്​ ആന്‍സിയുടെ കുടുംബം പൊലീസില്‍​ പരാതി നല്‍കി. നമ്ബര്‍ 18 ഹോട്ടലുടമയുടെ ഇടപെടലുകളില്‍ ദുരൂഹതയു​ണ്ട്​. ഹോട്ടലുടമ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും പൊലീസ്​ അറിയിച്ചതായും ആന്‍സിയുടെ കുടുംബം പറഞ്ഞു.

ആന്‍സിയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നത്​ എന്തിനാണെന്ന്​ അറിയണം. ഇതുസംബന്ധിച്ച്‌​ അന്വേഷണം വേണം. നമ്ബര്‍ 18 ​േഹാട്ടലുടമയെ നേര​ത്തെ അറിയില്ല. ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടും ഹോട്ടലുടമക്കെതിരെ പൊലീസ്​ നടപടി സ്വീകരിക്കാത്തത്​ എന്തുകൊണ്ടാണെന്നും ആന്‍സിയുടെ കുടുംബം ചോദിച്ചു.

ആന്‍സി കബീറും ഡോ.അഞ്​ജന ഷാജനും സഞ്ചരിച്ച കാറിന്‍റെ ഡ്രൈവര്‍ മാള സ്വദേശി അബ്​ദുള്‍ റഹ്​മാന്‍ ബുധനാഴ്ച വൈകീ​ട്ടോടെ ജാമ്യത്തിലിറങ്ങി. മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ്​ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്​.

ന​വം​ബ​ര്‍ ഒ​ന്നി​ന്​ പു​ല​ര്‍​ച്ചെയാ​ണ്​ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മു​ന്‍ മി​സ്​ കേ​ര​ള അ​ന്‍​സി ക​ബീ​ര്‍, മു​ന്‍ മി​സ്​ കേ​ര​ള റ​ണ്ണ​റ​പ്പ്​ അ​ഞ്​​ജ​ന ഷാ​ജ​ന്‍ എ​ന്നി​വ​ര്‍ മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ്​ ആ​ഷി​ഖ്​ പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു. കാ​ര്‍ ഡ്രൈ​വ​ര്‍ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​നെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ്​ ചോ​ദ്യം​ചെ​യ്​​ത​പ്പോ​ഴാ​ണ്​ ആ​ഡം​ബ​ര കാ​ര്‍ പി​ന്തു​ട​ര്‍​ന്ന​താ​യി മൊ​ഴി ന​ല്‍​കി​യ​ത്. ഡ്രൈ​വ​ര്‍ അ​ട​ക്കം മ​ദ്യ​പി​ച്ചാ​ണ്​ കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും​ തെ​ളി​ഞ്ഞി​രു​ന്നു.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

17 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

44 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago