entertainment

വിവാഹം ചെയ്യുന്നെങ്കില്‍ അങ്ങനെ ഒരാളെ ആയിരിക്കും, തുറന്ന് പറഞ്ഞ് അനു ഇമ്മാനുവല്‍

ജയറാമിന്റെ മകളായി സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു അനു ഇമ്മാനുവലിന്റെ അരങ്ങേറ്റം. പിന്നീട് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി വീണ്ടുമെത്തി. തുടര്‍ന്ന് തമിഴിലും തെലുങ്കിലും കൈ നിറയെ ചിത്രങ്ങളുമായി സജീവമാണ് അനു. ഇപ്പോള്‍ സിനിമയ്ക്ക് പുറത്തുള്ള തന്റെ വിശേഷങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് നടി. തന്റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ചും നടി തുറന്ന് പറഞ്ഞു.

വിവാഹം ചെയ്യുന്നുവെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തിനെ ജീവിത പങ്കാളിയാക്കണം എന്നാണ് അനു പറയുന്നത്. സിനിമയിലെ തന്റെ ഇഷ്ട നടിയെക്കുറിച്ചും അനു തുറന്നു പറയുന്നു. ‘എന്നെ സംബന്ധിച്ച് വിവാഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തെരഞ്ഞെടുക്കുന്നത് ജീവിത പങ്കാളിയെയാകുമ്‌ബോള്‍ അത്യാവശ്യം സമയമെടുത്ത് തന്നെ ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്. വിവാഹകാര്യത്തില്‍ ആരെങ്കിലും ഉപദേശം എന്നോട് ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളൂ. നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കൂ’.

‘എന്റെ ഇഷ്ട നായിക ആരെന്ന് ചോദിച്ചാല്‍ നയന്‍താരയാണ്. ഒരു വ്യക്തി എന്ന നിലയിലും അവര്‍ അവരെ തന്നെ എങ്ങനെ ക്യാരി ചെയ്യുന്നു എന്ന കാര്യത്തിലും എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ഇഷ്ടമുള്ള നടന്‍ അങ്ങനെ മാറിക്കൊണ്ടിരിക്കും. വലിയ ലിസ്റ്റ് തന്നെയുണ്ട്. ഒരാളെ മാത്രം അങ്ങനെ എടുത്ത് പറയാന്‍ കഴിയില്ല’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അനു ഇമ്മാനുവല്‍ പറയുന്നു.

Karma News Network

Recent Posts

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

18 mins ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

21 mins ago

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

50 mins ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

51 mins ago

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

1 hour ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

2 hours ago