entertainment

ചുള്ളന്‍ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത് ഒരാളോട് മാത്രം; അനു സിതാര

സമീപകാലത്ത് മലയാള സിനിമയയിലേക്ക് കടന്നു വന്നു ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ജനപ്രിയ ആയ നായികയാണ് അനു സിതാര. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ ചുള്ളന്‍ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത് വിഷ്ണു ഏട്ടനോട് മാത്രമാണെന്ന് ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ എത്തിയിരിക്കുന്ന നടി അനു സിതാര വ്യക്തമാക്കുന്നു. പഠന കാലത്ത് ഒരുപാട് പേര്‍ തന്റെ പുറകെ നടന്നിട്ടുണ്ട്. പക്ഷെ താന്‍ വീണത് വിഷ്ണു ഏട്ടനില്‍ മാത്രമാണെന്ന് അനു സിത്താര സമ്മതിക്കുന്നു. അതും വെറുതെയങ്ങ് വീണതല്ല, മൂന്ന് വര്‍ഷം പിന്നാലെ നടന്നതിന് ശേഷമാണത്രെ ഇഷ്ടം തിരിച്ച് പറഞ്ഞത്.

പിന്നെ ഒന്നും ചിന്തിച്ചില്ല 20 ആം വയസ്സില്‍ വിവാഹവും കഴിച്ചു. വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ അഞ്ച് വര്‍ഷമാകുന്നു.വിവാഹം നേരത്തെ ആയിപ്പോയി എന്ന തോന്നല്‍ അല്ല ഇപ്പോഴുള്ളത് ആരെയും പേടിക്കാതെ പരസ്പരം സ്നേഹിക്കാം എന്ന ഭാഗ്യമാണ് ഉള്ളതെന്നും അനു സിതാര പറയുന്നു. മറ്റു മുന്‍നിര നായികമാര്‍ പലതും വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ അനു സിനിമയിലേക്ക് ചുവടുവച്ചത് തന്റെ വിവാഹത്തിന് ശേഷമാണ്. ഒന്നിനു പിറകേ ഒന്നായി 3 മെഗാ സിനിമകളിലാണ് അനു സിതാര നായികയായിരിക്കുന്നത്. അനു സിത്താരയുടേതായി ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന ബിഗ് ബജറ്റ് സിനിമയുമാണ്.

ഉണ്ണി മുകുന്ദനുമായുള്ള അഭിനയെത്തത്തക്കുറിച്ച് താര് തുറന്ന് പറഞ്ഞിരുന്നുമാമാങ്കത്തിലെ പ്രധാനവേഷം ചെയ്തവരാണ് ഉണ്ണി മുകുന്ദനും അനു സിതാരയും. കഥാപാത്രത്തിന്റെ വിശേഷങ്ങളുമായി താരം അനുസിതാര രംഗത്തെത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് അനു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിലെ വൈകാരിക രംഗങ്ങൾ അവതരിപ്പിക്കാൻ തനിക്ക് പ്രയാസായിരുന്നെന്നാണ് താരം ഇപ്പോൾ പറയുന്നത്. ‘കുറച്ചേയുള്ളായിരുന്നുവെങ്കിലും ഇമോഷണലായി ചെയ്യാൻ കുറച്ചുണ്ടായിരുന്നു. പഴയ കാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്താണെന്നാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഭർത്താക്കന്മാർ ചാവേറായി പോകുമ്പോൾ ഭാര്യമാർ കരയാൻ പാടില്ല. ഉള്ളിലെ വേദന പുറമെ കാട്ടാതെ പിടിച്ച് നിൽക്കണം. പൊതുവെ വളരെ പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് ഞാൻ. സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു’ അനുസിത്താര പറഞ്ഞു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

7 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

7 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

8 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

9 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

9 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

10 hours ago