entertainment

വാനമ്പാടി സീരിയലിൽ സായി അങ്കിൾ ശരിക്കും അച്ഛനെ പോലെ തന്നെയായിരുന്നു- അനുമോൾ

സീരിയൽ ആരാധകരുടെ ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റിയ കൊച്ചു കലാകാരിയാണ് അനുമോൾ. ‘വാനമ്പാടി’ എന്നപരമ്പരയിലൂടെയാണ് അനുമോൾ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. രണ്ട് ഗെറ്റപ്പുകളിൽ അനുമോനും അനുമോളും ഒക്കെയായി വന്നു മിന്നുന്ന പ്രകടനം കാഴ്ചവച്ച ഈ ബാലതാരത്തിന്റെ യഥാർത്ഥ പേര് ഗൗരി കൃഷ്ണ എന്നാണ്. സീരിയലിൽ നന്നായി സംഗീത വാസനയുള്ള കഥാപാത്രമായി എത്തിയ ഗൗരി യഥാർത്ഥ ജീവിതത്തിലും നന്നായി പാടുന്ന കുട്ടിയാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ സംസ്ഥാന നാടക പുരസ്‌കാരം നേടിയ മിടുക്കിയാണ് ഗൗരി.

ഇപ്പോൾ അനു ജോസഫിന്റെ യൂട്യബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിനയത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, അഭിനയത്തെക്കാളും തനിയ്ക്ക് സംഗീതത്തിൽ എന്തെങ്കിലും ആവാനാണ് ആഗ്രഹം. അതുകൊണ്ടാണ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. മാത്രമല്ല ഞാനിപ്പോൾ പത്താം ക്ലാസിലാണ്. പഠനത്തിന് വേണ്ടി ഒരു ബ്രേക്ക് വേണം. സീരിയലുകൾ ചെയ്യുമ്പോൾ സമയം കിട്ടില്ല. സിനിമ വന്നാൽ ചെയ്യാൻ തയ്യാറാണ്.

എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. ഇപ്പോഴും അച്ഛനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുകയോ, അച്ഛനെ കുറിച്ചുള്ള പാട്ടുകൾ കേൾക്കുകയോ ചെയ്യുമ്പൾ സങ്കടം വരും. വാനമ്പാടി സീരിയലിൽ സായി അങ്കിൾ ശരിക്കും അച്ഛനെ പോലെ തന്നെയായിരുന്നു. അച്ഛനെ ഓർത്ത് കരയേണ്ട രംഗങ്ങളിൽ ഞാൻ എന്റെ സ്വന്തം അച്ഛനെ കുറിച്ചോർത്ത് കരഞ്ഞിട്ടുണ്ട്. എല്ലാവരും കരുതിയത് അഭിനയമാണെന്നാണ്, പക്ഷെ എന്നോട് ശരിക്കും കരഞ്ഞ് പോയതാണ്-

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

7 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

16 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

17 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

49 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

54 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago