entertainment

കേരളത്തെക്കാൾ ഇഷടം ഹൈദരാബാദ്, ചൂടാണെങ്കിലും വിയർക്കില്ല, മേക്കപ്പിട്ടാൽ അതുപോലിരിക്കും- അനുപമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ചുരുളൻ മുടിക്കാരിയായ മേരിയായി എത്തി പ്രേക്ഷകരുടെ മനസിൽ കൂടുകൂട്ടിയ നടി. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചു. ഇതോടെ തെലുങ്കിൽ വൻ തിരക്കുള്ള നടിയായി അനുപമ മാറി. തമിഴിലും തന്റേതായ സ്ഥാനം അനുപമ നേടി കഴിഞ്ഞു. ഇപ്പോളിതാ ഇഷ്ടപ്പെട്ട സ്ഥലത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്ന് പറയുകയാണ് താരം.

വാക്കുകൾ ഇങ്ങനെ.. മനസ്സിൽ വളരെ തൊട്ട് നിൽക്കുന്ന നഗരമാണ് ഹൈദരാബാദ്. അവിടത്തെ പാരമ്പര്യം തനിക്ക് ഇഷ്ടമാണ്. ഹൈദരബാദ് ജീവിതം വളരെ ആഘോഷ പൂർണ്ണമുള്ളതാണ്. നിറ പകിട്ടുളള വളകൾ, ഭക്ഷണം, കാഴ്ച കൾ ഇവയെല്ലാം പ്രത്യേക അനുഭവമാണ്

ഹൈദരാബാദിൽ നല്ല ചൂട് കാലാവസ്ഥയാണ്. എന്നാൽ ഒട്ടും വിയർക്കില്ല. മേക്കപ്പ് അതേ പോലെയിരിക്കും. ഏറ്റവും ഒടുവിൽ ചെയ്ത തെലുങ്ക് സിനിമയിൽ ഹെവി മേക്കപ്പ് ആയിരുന്നു. പക്ഷെ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. ഒരു മാസത്തിൽ ഓന്നോ രണ്ടോ തവണയായി ആറ് മാസത്തെ ഷൂട്ടിങ്ങായിരുന്നു. അത്ര കാലം കൊണ്ടാണ് ഹൈദരാബാദ് മനസ്സിൽ കയറി കൂടിയത്. ഗോ​ൽ​​​കൊ​​​ണ്ടാ​​​ ​​​ഫോ​ർ​​​ട്ട്,​​​ ​​​ബി​ർ​​​ലാ​​​ ​​​മ​​​ന്ദി​ർ,​​​ ​​​ഹു​​​സൈ​ൻ​​​ ​​​സാ​​​ഗ​ർ​​​ ​​​ലേ​​​ക്ക്,​​​ ​​​ടോം​​​ബു​​​ക​ൾ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ കണ്ടു. ഇത് കൂടാതെ ഹൈദരാബാദ് പ്രണയത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. അത് പിന്നെ പറയാമെന്നും അനുപമ പറഞ്ഞു

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

16 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

23 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

45 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

55 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago