തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി തിളങ്ങുന്നത് തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ സാരി ഉടുത്തിട്ടുള്ള നടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
അനുപമയുടെ ചിത്രത്തിന് താഴെ സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ അനുപമ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥ് ആണ് നായകന്. തമിഴില്‍ തള്ളി പോകാതെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുപമ പൂര്‍ത്തിയാക്കി.
മലയാളത്തില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ മാത്രമേ നടി ചെയ്തിട്ടുള്ളൂ. മലയാളികളെക്കാള്‍ അനുവിന് ആരാധകരുള്ളത് തെലുങ്ക് സിനിമാ ലോകത്താണ്. തെലുങ്കിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു. 18 പേജസ് എന്ന ചിത്രത്തിലാണ് നിലവില്‍ നടി അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. തള്ളി പോകാതെ എന്ന തമിഴ് ചിത്രമാണ് അനുവിന്റെ അടുത്ത റിലീസ് ചെയ്യാനുള്ള ചിത്രം.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…