മലയാള സിനിമയിൽതന്നെ വളരെയധികം വിജയമായി മാറിയ ചിത്രമാണ് നിവിൻ പോളി നായകനായെത്തിയ പ്രേമം.മൂന്ന് നായികമാരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റ്യനും.അനുപമയും സായി പല്ലവിയും മലയാളത്തിലൂടെയാണ് എത്തിയതെങ്കിലും ഇരുവരും അന്യ ഭാഷയിലാണ് ഹിറ്റായത്.ഇപ്പോൾ തെന്നിന്ത്യൻ സിനിമലോകത്തെ മുൻനിര താരമാണ് ഇരുവരും.എന്നാൽ മലയാളികൾക്ക് ഇപ്പോഴും ഇവർ മേരിയും മലരുമാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്
അനുപമതന്നെയാണ് ചിത്രം ആരാധകർക്കായി പങ്കുവെച്ചത്.ആരെങ്കിലും മലരിനേയും മേരിയേയും ഓർമിക്കുന്നുണ്ടോ?നിന്നെ സ്നേഹിക്കുന്നു.എപ്പോഴും സ്നേഹിക്കും.ആരാധികയുമാണെന്ന് അനുപമ കുറിച്ചു.ഹാപ്പി മോണിങ് ഹാപ്പി സൺഡേ എന്ന ഹാഷ്ടാഗിലാണ് ചിത്രം.അനുപമയുടെ സ്നേഹത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി.ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം കമന്റ് ചെയ്തത്
ആരാധകമാർ ഈ യുവതാരങ്ങളുടെ ചിത്രം ഏറ്റെടുത്തു,സിംപിൾ കാഷ്യൽ ലുക്കിലാണ് ഇരുവരും.നായികമായി പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.പ്രേമത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ ആദ്യത്തെ രണ്ട് കാമുകിമാരായാണ് ഇവർ എത്തുന്നത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…