ഷിംല. ബോംബ് സ്ഫോടനത്തിൽ ജനങ്ങൾക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലും രാഹുൽ മൗനം പാലിക്കുന്നതിനെതിരെ കേന്ദ്ര വാർത്താ വിതരണ പ്രേക്ഷപണ മന്ത്രി അനുരാഗ് ഠാക്കൂർ.
കളമശ്ശേരി ബോംബ് സ്ഫോടനത്തിന് പിന്നാലെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ വെച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടന്ന ബോംബ് സ്ഫോടനത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. സംസ്ഥാനത്ത് നിന്നുള്ള എംപി രാഹുൽ ഗാന്ധിയുടെ മൗനം, കോൺഗ്രസുകാർ ഇത്തരം ആക്രമണം നടത്തുന്ന പ്രതികളെ നിശബ്ദമായി പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമായി കാണിക്കുന്നതാണ്. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിശബ്ദമായി പിന്തുണയ്ക്കുകയാണെന്നും” അനുരാഗ് ഠാക്കൂർ വിമർശിച്ചു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…