34-ാം പിറന്നാള്‍ ആഘോഷിക്കുന്ന കോലിക്ക് മനോഹരമായ ആശംസയുമായി എത്തിയിരിക്കുകയാണ് ഭാര്യ അനുഷ്ക. വിരാട് കോലിയും അനുഷ്ക ശര്‍മയും ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷിക്കുന്ന കോലിക്ക് ആശംസകൾ നേരുകയാണ് ഭാര്യ
പ്രിയതമന്റെ ഏറ്റവും രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അനുഷ്ക ആശംസ നേര്‍ന്നത്. ‘പ്രിയപ്പെട്ടവനേ..ഇന്ന് നിന്റെ പിറന്നാള്‍ ആണ്. അതിനാല്‍ ഈ പോസ്റ്റിനായി നിന്റെ മികച്ച ആംഗിളുകളും ചിത്രങ്ങളുമാണ് ഞാന്‍ തിരഞ്ഞെടുത്തത്. എല്ലാ തരത്തിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നാണ് അനുഷ്ക കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായെത്തിയത്.
ട്വന്റി-20 ലോകകപ്പില്‍ മികച്ച പ്രകടത്തിലൂടെ തിരിച്ചുവരവ് നടത്തിയ കോലിയെ അഭിനന്ദിച്ചുള്ള അനുഷ്കയുടെ പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് കോലി.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…