entertainment

ഈ ആൾക്കാർക്കൊന്നും ഒരു പണിയും ഇല്ലേ? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ- അനുശ്രീ

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതിനുപിന്നാലെ നിരവധി താരങ്ങളാണ് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. നടൻ ധർമ്മജൻ ബോൾ​ഗാട്ടി കോൺ​ഗ്രസിലേക്ക് പോയതിനുപിന്നാലെ രമേശ് പിഷാരടി ഇടവേള ബാബു മേജർ രവി എന്നിവർ കോൺ​ഗ്രസിലേക്കെത്തിയിരുന്നു. പിന്നാലെ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കോൺ​ഗ്രസിലേക്കെത്തുമെന്ന പ്രരണവും ഉണ്ടായി,

മലയാളികളുടെ പ്രീയപ്പെട്ട നടി അനുശ്രി കോൺ​ഗ്രസിലേക്കെന്ന പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സുഹൃത്തും കോൺ​ഗ്രസ് സ്ഥാനാർത്ഥിയുയമായിരുന്ന റിനോയ് വർഗ്ഗീസിനുവേണ്ടി അനുശ്രി പ്രരണത്തിനെത്തിയിരുന്നു. ഇതായിരിക്കാം ഇങ്ങനെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെടാൻ കാരണം. ഇപ്പോളിതാ പവ്യാജവാർത്തകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് താരം.

ധർമ്മജൻ ഇഫക്റ്റ് തുടരുന്നു. അനുശ്രിയും കോൺഗ്രസിലേക്ക് എന്ന കാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ‘എന്റേത് കോൺഗ്രസ് കുടുംബമാണ്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും’ എന്ന് അനുശ്രിയുടേത് പോലുള്ള വാക്കുകളും പോസ്റ്ററിൽ ഉണ്ട്. ഈ പോസ്റ്റർ പങ്കുവെച്ചായിരുന്നു അനുശ്രിയുടെ പ്രതികരണം.’ഈ ആൾക്കാർക്കൊന്നും ഒരു പണിയും ഇല്ലേ? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. വേറെ വാർത്തയൊന്നും കിട്ടാനില്ലേ? കഷ്ടം’. എന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ എഴുതിയത്.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

12 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

19 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

43 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago