entertainment

അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായികയാക്കാം, അനുശ്രീക്ക് രൂക്ഷ വിമർശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തി. സിനിമയിലെത്തിയ നടിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ ചിത്രം ഇറങ്ങിയ 2012 മുതൽ ഈ കാലയിളവ് വരെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അനുശ്രീക്ക് ആയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ നിലവിൽ വന്നതോടെ വീട്ടിൽ തന്നെയാണ് നടി. വീട്ടിൽ ആണെങ്കിലും ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ് താരം. അൽപ്പ സമയം മുന്നെ താരം പങ്കുവെച്ച ഫോട്ടോക്ക് സോഷ്യൽ മീഡിയയിൽ വൻ ഉമർശനം ഉയരുന്നു.

മഴയ്ക്ക് ശേഷമുള്ള ഒരു പച്ചപ്പ് എന്ന ക്യാപ്ഷനോടുകൂടിയാണ് അനുശ്രീ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട്. ലോക പരിസ്ഥിതി ദിനം എല്ലാവർക്കും ആശംസിക്കുന്നുവെന്നും അനുശ്രീ കുറിച്ചു.

പച്ചക്കളറിലുള്ള ഷോട്ട് ഉടുപ്പ് ധരിച്ചാണ് ഇത്തവണത്തെ ഫോട്ടോ. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. അനുശ്രീയെ കാണാൻ എന്തൊരഴക് എന്നേ ചോദിച്ചു പോകൂ.. അത്രയ്ക്ക് മേക്കോവറാണ് അനുശ്രീക്ക് വന്നിരിക്കുന്നത്.എന്നാൽ, ഇത്തരം വേഷങ്ങളിൽ അനുശ്രീയെ കാണാൻ ഇഷ്ടമില്ലെന്നാണ് മറ്റ് ചിലർ പറയുന്നത്.  സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വസ്ത്രത്തിന്റെ നീളവും കുറഞ്ഞെന്നുമുള്ള കമന്റും വന്നിരുന്നു. പച്ചക്കിളിയായിട്ടാണ് ഇത്തവണ അനുശ്രീ എത്തിയത്. ഈ ഫോട്ടോക്ക് മോശം കമന്റുകൾ വന്നു. അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നിങ്ങൾ തന്നെ നായിക എന്നുള്ള തരത്തിലായിരുന്നു കമന്റുകൾ.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

24 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

31 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

56 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago