entertainment

ഫിറ്റ്‌നസ് ഫോട്ടോഷൂട്ടുമായി അനുശ്രീ, ശ്രദ്ധേയമായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. 2012 മുതല്‍ മലയാള സിനിമയില്‍ താരം സജീവമാണ്. 2019ല്‍ പുറത്തെത്തിയ മൈ സാന്റയാണ് അനുശ്രീയുടേതായി അവസാനമായി പുറത്തെത്തിയ ചിത്രം. റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നാടന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നടി നേടിയെടുത്തു. സോഷ്യല്‍ മീിയകളിലും ഏറെ സജീവമാണ് അനുശ്രീ. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാണ്. ഇപ്പോള്‍ താരം പങ്കുവെച്ച ഫിറ്റ്‌നെസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

‘ഇന്ന് എനിക്ക് അനുഭവപ്പെടുന്ന വേദന നാളെയുടെ ശക്തിയായിരിക്കും, ഫിറ്റ്‌നെസിനായി ഞാന്‍ ഇപ്പോള്‍ ചെലവഴിക്കുന്ന ഈ സമയം നാളത്തെ എന്റെ സമ്പാദ്യമാണ്, വേദനയില്ലാതെ നേട്ടമില്ല, ഫിറ്റ്നെസ് ഫോട്ടോഷൂട്ട് സീരീസ്, ഫിറ്റ്‌നെസ് ആയി തുടരാന്‍ നിങ്ങളെയും എന്നെയും പ്രചോദിപ്പിക്കുന്നതിനായാണിതെല്ലാം, അനുഗ്രഹിക്കപ്പെടട്ടെ’, എന്നാണ് ചിത്രങ്ങള്‍ക്ക് ഒപ്പം അനുശ്രീ കുറിച്ചിരിക്കുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ ശ്രദ്ധിക്കപ്പെടുന്നച്. പിന്നീട് റെഡ്‌വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കന്‍ഡ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവര്‍ണ്ണതത്ത, ഓട്ടോര്‍ഷ, മധുരരാജ, സേഫ്, ഉള്‍ട്ട, പ്രതി പൂവന്‍കോഴി തുടങ്ങിയ സിനിമകളിലൂടെ വളരെയധികം സജീവമായി.

Karma News Network

Recent Posts

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

10 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

34 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

55 mins ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

1 hour ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago

അങ്കണവാടി ഒന്നാം നിലയിൽ, കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുട്ടി, ഗുരുതര പരിക്ക്

അടിമാലി : ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് കുട്ടി കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക്…

3 hours ago