entertainment

ജീവിതത്തിലെ പുതിയ അതിഥിയെ കുറിച്ച് അപ്‌സര, ആല്‍ബി ഒരു വരവ് കൂടി വരേണ്ടി വരും

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അപ്‌സര. സാന്ത്വനം പരമ്പരയില്‍ ജയന്തി എന്ന കഥാപാത്രമായി എത്തി ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നടി. ആല്‍ബി ഫ്രാന്‍സിസാണ് അപ്‌സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതല്‍ ഏറെ അപവാദം ഇരുവര്‍ക്കും കേള്‍ക്കേണ്ടതായി വന്നു. അപ്സര രണ്ട് കെട്ടി, ആദ്യ വിവാത്തില്‍ കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു കഥകള്‍.

വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയകളില്‍ അപ്‌സര സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും ഇപ്പോളും വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെ അപ്‌സരയും ആല്‍ബിയും മറുപടി നല്‍കാറുണ്ട്. ഇപ്പോള്‍ അപ്‌സരയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.

‘അങ്ങനെ ഞങ്ങള്‍ക്കും കിട്ടി അതിയ അതിഥി’ എന്ന് പറഞ്ഞ് കൊണ്ട് ആണ് അപ്സര ഇന്‍സ്റ്റഗ്രാമില്‍ ചില ഫോട്ടോകള്‍ പങ്കുവച്ചത്. ചിത്രത്തില്‍ ഒരു കുഞ്ഞു പൂച്ചക്കുട്ടിയെയും പിടിച്ച് നില്‍ക്കുന്ന നടിയെയാണ് കാണുന്നത്. പൂച്ചകുഞ്ഞിനെയാണ് ജീവിതത്തിലെ പുതിയ അതിഥിയായി അപ്സര സ്വീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ അപ്‌സരയ്ക്ക് കുഞ്ഞുണ്ടാവാനുള്ള വേശേഷമായെന്ന് പറഞ്ഞ് ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

ഒരു ചാനല്‍ പ്രോഗ്രാം ഡയറക്ടറാണ് അല്‍ബിന്‍ ഫ്രാന്‍സിസ്. ചാനലില്‍ ഒരു ഷോ ചെയ്തതിലൂടെയാണ് അപ്സര രത്നാകരനും ആല്‍ബിനും തമ്മില്‍ സൗഹൃദത്തിലായത്. വ്യത്യസ്ത മതത്തില്‍പെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുകയും ചെയ്തു.

Karma News Network

Recent Posts

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

39 mins ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

1 hour ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

2 hours ago

സുരേഷ്ജിയെ തൊട്ടാൽ ഷമ്മി തിലകന് പൊള്ളും ,ഇത് ഇനം വേറെയാ

സുരേഷ് ഗോപിയെ നല്ലവനെന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ ചൊരിയുന്നത് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾക്കോ? അങ്ങനെ ആണെന്നാണ് ഇപ്പോൾ ഷമ്മി തിലകന് നേരെയും…

2 hours ago

ഡൽഹിക്ക് പിന്നാലെ മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നു വീണു, ആദായനികുതി ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ന്നു

ജബല്‍പുര്‍ : മധ്യപ്രദേശില്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം. ജബല്‍പുര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. മേല്‍ക്കൂരയിലെ…

2 hours ago

നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു, രണ്ടുപേർ മരിച്ചു

ആലപ്പുഴ: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു രണ്ടുപേർ മരിച്ചു. നിർമാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ…

3 hours ago