entertainment

വിവാഹാഭ്യര്‍ത്ഥന നടത്തിയ ആള്‍ക്ക് മറുപടി നല്‍കി അര്‍ച്ചന കവി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന കവി. ഇപ്പോള്‍ താരം അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ ലോകത്ത് താരം സജീവമാണ്. അടുത്തിടെ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത് വൈറലായിരുന്നു. വിവാഹമോചനവും ഡിപ്രഷനുമൊക്കെ താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരാള്‍ വിവാഹാഭ്യര്‍ത്ഥ നടത്തുകയും ഇതിന് നടി നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട് എന്ന് ഒരാള്‍ പറയുമ്പോള്‍, എനിക്ക് എന്നെ തന്നെ വിവാഹം കഴിക്കാന്‍ ആണ് ആഗ്രഹമെന്നായിരുന്നു നടി നല്‍കിയ മറുപടി. മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത് മനഃപൂര്‍വം അല്ലേ എന്നൊരാള്‍ ചോദിക്കുമ്പോള്‍ സിനിമ എന്നില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് പ്രിയപെട്ടവരെ എന്നാണ് നടി മറുപടി നല്‍കിയത്.

സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയെ വിവാഹം ചെയ്തത്. ഇവര്‍ പിന്നീട് പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ വിഷാദാവസ്ഥയായിരുന്നില്ല വേര്‍പിരിയലിന് കാരണം. വ്യത്യസ്തമായ കാര്യങ്ങളാണ് ജീവിതത്തില്‍ വേണ്ടതെന്ന് മനസ്സിലാക്കിയതിനാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

38 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

46 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago