മലയാളികളുടെ പ്രീയപ്പെട്ട താരമാണ് അർച്ചന സുശീലൻ. ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അർച്ചന.താനൊരു അമ്മയാവാൻ പോവുകയാണെന്നുള്ള സന്തോഷം വാർത്തയാണ് അർച്ചന പങ്കുവെച്ചത്. ഭർത്താവിനൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോയും പങ്കിട്ടിരുന്നു.
അമ്മയാവുന്നതിന് മുൻപ് ബേബി ഷവർ ആഘോഷമാക്കാറുണ്ട് മിക്കവരും. ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്. സന്തുഷ്ട കുടുംബം സ്ക്രീനിൽ വില്ലത്തരമാണെങ്കിലും ജീവിതത്തിൽ താൻ അങ്ങനെയൊരാളേ അല്ലെന്ന് അർച്ചന പറഞ്ഞിരുന്നു. കുടുംബിനിയായി സന്തുഷ്ട ജീവിതം നയിച്ച് വരികയാണെന്നും താരം പറഞ്ഞിരുന്നു. ആശംസകളോടെ കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുന്നു എന്നായിരുന്നു മൃദുലയുടെ കമന്റ്. വീണയും ആര്യയും അർച്ചനയ്ക്ക് ആശംസ അറിയിച്ചിരുന്നു.
2021ലാണ് അർച്ചന പ്രവീൺ നായരെ വിവാഹം ചെയ്തത്. യുഎസിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അർച്ചനയുടെ രണ്ടാം വിവാഹമാണിത്.
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…