മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് അര്‍ച്ചന സുശീലന്. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. പ്രവീണ്‍ ആണ് നടിയുടെ ഭര്‍ത്താവ്. അമേരിക്കയില്‍ വെച്ചായിരുന്നു വിവഹം. സോഷ്യല്‍ മീഡിയകളിലൂടെ ചിത്രം പങ്കുവെച്ചാണ് വിവാഹിതയായ കാര്യം അര്‍ച്ചന വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അര്‍ച്ചന. താൻ അമ്മയാകാൻ പോകുന്നുവെന്നാണ് അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. നിരവധിയാളുകളാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്.
സന്തുഷ്ടകരമായ കുടുംബജീവിതമാണ് അര്‍ച്ചന ഇപ്പോള്‍ നയിക്കുന്നത്. പ്രവീണുമായുള്ള വിവാഹത്തോടെ അഭിനയം തന്നെ വേണ്ടെന്ന് വച്ച അര്‍ച്ചന മിനി സ്ക്രീനിലെ തിരക്കുള്ള താരമായിരുന്നു.കുടുംബത്തിന് അത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്ന അര്‍ച്ചന സ്റ്റാര്‍ഡം ഇമേജ് കംപ്ലീറ്റായി ഉപേക്ഷിച്ചിട്ടാണ് അമേരിക്കയിലേക്ക് പോകുന്നതും.
തനിക്ക് ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും വിവാഹത്തിലേക്ക് എത്തിച്ചത്. താൻ ഒരുപാട് ഫാമിലി ഓറിയന്റഡ് പേഴ്സണ്‍ ആണെന്നും താരം പറഞ്ഞിരുന്നു. ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ ആയിരുന്നു ആദ്യം എങ്കിലും പിന്നീട് അത് തെറ്റായ തീരുമാനം ആണെന്ന് അര്‍ച്ചനയ്ക്ക് തോന്നി. കൊവിഡ് കാലമാണ് തന്റെ തീരുമാനം മാറ്റിയതെന്നും അര്‍ച്ചന പറഞ്ഞിരുന്നു.
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…