kerala

കാളിദാസ് ജയറാമും തരിണിയും ലിവിംഗ് ടുഗെതർ റിലേഷനിലാണോ?

ഓണത്തിന് കാളിദാസ് ജയറാം പങ്കുവെച്ച കുടുംബ ചിത്രം ഏറെ വൈറലായിരുന്നു. നാലംഗ കുടുംബത്തിന്റെ ചിത്രത്തില്‍ അഞ്ചാമത് ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. കാളിദാസിനൊപ്പം ഇരിക്കുന്ന പെണ്‍കുട്ടി മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ ആയിരുന്നു.

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കാളിദാസ് പതിവായി പങ്കുവെയ്ക്കാറുണ്ടെങ്കിലും ആദ്യമായാണ് കുടുംബത്തൊടൊപ്പം തരിണി കൂടി ചിത്രത്തില്‍ ഇടംനേടുന്നത്. അതും തിരുവോണനാളില്‍ എന്നതാണ് പ്രത്യേകത.

അതിന് ശേഷം ഇപ്പോള്‍ കാളിദാസും തരിണിയും ലിവിംഗ് ടുഗെതര്‍ റിലേഷനിലാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചു വരുന്നത്. ചെന്നൈയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും ഇരുവരും താരദമ്പതികളെ പോലെ ഒരു ഷോയില്‍ എത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമാവുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും സോഷ്യല്‍ മീഡിയില്‍ പങ്കുവെക്കുകയുണ്ടായി.

സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ച് എത്തുന്നത്. ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിക്കഴിഞ്ഞിഞ്ഞിരിക്കുകയാണ്.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

29 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

57 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

12 hours ago